പാൻ കാർഡ് ഇല്ലാതെ എനിക്കെങ്ങനെ ഒരു ലോൺ നേടാൻ കഴിയും
- Personal Loan
- Hero FinCorp Team
- 636 Views
പാൻ കാർഡ് രൂ. 50,000 ൽ അധികമുള്ള മുതൽ മുടക്കുകൾക്കും നിക്ഷേപങ്ങൾക്കും ഇടപാടുകൾക്കും ഒരു നിർബന്ധിത പ്രമാണരേഖയാണ്. ആദായ നികുതി റിട്ടേൺ ഫയൽ ചെയ്യുന്പോഴും ഒരു പുതിയ ബാങ്ക് അക്കൌണ്ട് തുറക്കുന്പോഴും അല്ലെങ്കിൽ ലോണുകൾക്ക് അപേക്ഷിക്കുന്പോഴും അതൊരു അവശ്യ രേഖയാണ്. ലോൺ അപേക്ഷയുടെയും വിതരണത്തിന്റെയും പ്രക്രിയകൾ ഡിജിറ്റൈസ് ചെയ്യപ്പെട്ടിരിക്കുന്നതിനാൽ, ഒരു ലോണിനു വേണ്ടി കൈകൊണ്ടുള്ള അപേക്ഷകൾ കുറഞ്ഞിരിക്കുന്നു.
പർസണൽ ലോണിനു വേണ്ടി വായ്പയെടുക്കുന്നവർ മൂർത്തമായ ഒരു പാൻ കാർഡ് സമർപ്പിക്കേണ്ടതില്ല. പകരം, മുൻപോട്ടു പോകുന്നതിന് നിങ്ങൾക്ക് പാൻ നന്പർ രേഖപ്പെടുത്താൻ കഴിയും അല്ലെങ്കിൽ KYC പ്രമാണീകരിക്കൽ പൂർത്തിയാക്കുന്നതിന് ആധാർ കാർഡ് നന്പർ ഉപയോഗിക്കാൻ കഴിയും.
വായ്പനൽകുന്ന ചിലർക്കും സാന്പത്തിക സ്ഥാപനങ്ങൾക്കും, ഒരു ലോണിന് പാൻ കാർഡ് അത്യാവശ്യമാണ് കാരണം അത് അപേക്ഷകന്റെ സാന്പത്തിക സ്ഥിതി, തിരിച്ചടയ്ക്കൽ ശേഷി, മുൻപ് വല്ല സാന്പത്തിക തട്ടിപ്പുകളും നടത്തിയെങ്കിൽ അവയും സംബന്ധിച്ച് വ്യക്തത നൽകുന്നു. പാൻ കാർഡ് ഇല്ലാതെ ഒരു ലോണിന് അപേക്ഷിക്കുന്നത് ലോൺ പ്രമാണീകരിക്കൽ നടപടിക്രമത്തിൽ പിശകുകൾക്ക് കാരണമാകും.
ലോൺ അംഗീകരിക്കുന്നതിന് നിങ്ങൾക്ക് മറ്റു വരുമാന രേഖകളും ഹാജരാക്കാവുന്നതാണ്, എന്നാൽ പാൻ കാർഡ് കൂടാതെയുള്ള ഒരു ലോൺ പ്രമാണീകരിക്കൽ പൂർണ്ണമല്ല. അത് പ്രമാണീകരണത്തിന്റെ ഒരു സുപ്രധാന ഭാഗമാണ് അതിനാൽ തത്ക്ഷണം ലോൺ അംഗീകരിക്കുന്നതിന് നിങ്ങളുടെ പാൻ കാർഡ് സജ്ജമാക്കി വയ്ക്കുക. പാൻ കാർഡ് ഇല്ലാതെ വായ്പയെടുക്കുന്ന ഒരാൾ വ്യക്തിഗത ലോണിന് അപേക്ഷിക്കാൻ ശ്രമിക്കുന്പോൾ, അത് വായ്പ നൽകുന്നവരിൽ ഒരു നല്ല മതിപ്പ് ഉണ്ടാക്കുകയില്ല ഒപ്പം നിങ്ങളുടെ അംഗീകരിക്കൽ സ്ഥിതിയെ ബാധിക്കാനും അതിനു കഴിയും.
പർസണൽ ലോണുകൾ ഈടില്ലാത്ത ലോണുകളാണ് അവയ്ക്ക് പാർശ്വസ്ഥ ഈട് ആവശ്യമില്ല കൂടാതെ ഈടുള്ള ലോണുകളുമായി താരതമ്യം ചെയ്യുന്പോൾ കുറവ് പ്രമാണരേഖകൾ മതി. പാൻ കാർഡ് കൂടാതെ വായ്പനൽകുന്നവർ നിങ്ങളുടെ ലോൺ അംഗീകരിക്കുകയാണെങ്കിൽ ഒരു ലോൺ ആവശ്യപ്പെടുന്നതിനു മുൻപ് അവരുടെ വിശ്വാസ്യത പരിശോധിക്കുക.

To Avail Personal Loan
Apply Nowഒരു പാൻ കാർഡ് ഇല്ലെങ്കിൽ ഇൻസ്റ്റന്റ് ലോൺ നേടുന്നതിനുള്ള നിർദ്ദേശങ്ങൾ :
ഇന്ത്യയിൽ വായ്പനൽകുന്ന മിക്കവരും പർസണൽ ലോണുകൾക്കു വേണ്ടി അവരുടെ യോഗ്യതാ മാനദണ്ഡം തികച്ചും വ്യക്തമായി നിശ്ചയിച്ചിട്ടുണ്ട് അതിൽ ഇൻസ്റ്റന്റ് ലോൺ നേടുന്നതിനുള്ള നിർബന്ധിത രേഖകളായി ആധാർ കാർഡും പാൻ കാർഡും ഉൾപ്പെടുത്തിയിരിക്കുന്നു. അതിനാൽ, പാൻ കാർഡ് കൂടാതെയുള്ള ഒരു ലോണിനെപ്പറ്റിയാണ് നിങ്ങൾ ചിന്തിക്കുന്നതെങ്കിൽ, ലോൺ അംഗീകരിക്കലിന് അത് സകാരാത്മത ഫലം നൽകാൻ പോകുന്നില്ല. പാൻ കാർഡിനൊപ്പം രൂ. 50,000 വരെ അല്ലെങ്കിൽ അതിലേറെ സംഖ്യയ്ക്കുള്ള ലോൺ വായ്പയെടുക്കുന്നവർക്ക് നേടാൻ കഴിയും.
എന്നിരുന്നാലും, നിങ്ങളുടെ പുതിയ പാൻ കാർഡ് എത്തുന്നതു വരെ നിങ്ങൾക്ക് പരിഗണിക്കാൻ കഴിയുന്ന ചില നിർദ്ദേശങ്ങൾ താഴെക്കൊടുക്കുന്നു
- അതിവേഗ അംഗീകരിക്കലിന് ഒരു ഉയർന്ന ക്രെഡിറ്റ് സ്കോർ അത്യാവശ്യമാണ്
- സാന്പത്തിക നിർണ്ണയത്തിന് നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കുക
- പാൻ കാർഡിനു പകരം യൂട്ടിലിറ്റി ബില്ലുകളും തിരിച്ചറിയൽ തെളിവുകളും സമർപ്പിക്കുന്നത് വായ്പനൽകുന്ന ചിലരുടെ കാര്യത്തിൽ പ്രാവർത്തികമാകാൻ കഴിയും. എങ്കിലും, അത് പൂർണ്ണമായും വായ്പ നൽകുന്നവരുടെ യോഗ്യതാ മാനദണ്ഡത്തെ ആശ്രയിച്ചിരിക്കുന്നു
- അർഹതയുടെ കാര്യത്തിൽ കുറഞ്ഞ കാർക്കശ്യത്തോടെ ലോണുകൾ വാഗ്ദാനം ചെയ്യുന്ന വായ്പനൽകുന്നവരെ സമീപിക്കുക
- സുസ്ഥിരമായ ഒരു തിരിച്ചടയ്ക്കൽ ചരിത്രത്തിന് പാൻ കാർഡ് കൂടാതെയുള്ള ലോൺ അനുമതിയുടെ അടിസ്ഥാനം രൂപീകരിക്കാൻ കഴിയും
പാൻ കാർഡ് ഇല്ലാതെ ഇൻസ്റ്റന്റ് ലോൺ നേടുന്നതിനുള്ള യോഗ്യതാ മാനദണ്ഡം
ഒരു പർസണൽ ലോൺ നേടുന്നതിന് നിങ്ങൾ ഇൻസ്റ്റന്റ് ലോൺ ആപ് തുറക്കുന്പോൾ, ആദ്യം യോഗ്യതാ മാനദണ്ഡം വായിക്കുകയും തുടർന്ന് ലോൺ അപേക്ഷയുമായി മുന്നോട്ടു പോകുകയും ചെയ്യുക. ഇന്ത്യയിലെ ഭൂരിഭാഗം പർസണൽ ലോൺ ആപുകളും ലോൺ അംഗീകാരത്തിനുള്ള അവശ്യ രേഖകളായി പറഞ്ഞിട്ടുള്ളത് ആധാർ കാർഡും പാൻ കാർഡുമാണ്. അതിനാൽ, പാൻ കാർഡ് കൂടാതെ ഒരു ലോൺ നേടാമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ആ ചിന്ത ഉപേക്ഷിച്ച് ഒരു പർസണൽ ലോൺ ഓൺലൈനിന് നിങ്ങളുടെ പാൻ കാർഡ് നന്പർ സജ്ജമാക്കി വയ്ക്കുക.
പാൻ കാർഡ് ലോണിന് ആവശ്യമുള്ള രേഖകൾ
വായ്പയെടുക്കുന്നയാളിന്റെ സാന്പത്തിക ചരിത്രം പ്രമാണീകരിക്കുന്നതിനുള്ള ഒരു സുപ്രധാന രേഖയാണ് പാൻ കാർഡ്. അതിനാൽ, പാൻ കാർഡ് ഇല്ലാതെ വായ്പനൽകുന്നവർ പർസണൽ ലോണുകൾ തീർച്ചയായും അംഗീകരിക്കുകയില്ല. പർസണൽ ലോണിനു വേണ്ടി നിങ്ങൾ പാൻ കാർഡ് സമർപ്പിക്കാൻ മടിക്കുന്പോൾ, നിങ്ങളുടെ സാന്പത്തിക ചരിത്രത്തെപ്പറ്റി ആത്മവിശ്വാസമില്ലാത്തയാളാണ് എന്ന ഒരു തോന്നലാണ് അത് നൽകുന്നത്. അതിനാൽ, ഓൺലൈൻ പർസണൽ ലോണിന് നിർബന്ധിത രേഖയായി പാൻ കാർഡിന് മുൻഗണന നൽകുക.
പാൻ കാർഡിനൊപ്പം ലോണിന് അപേക്ഷിക്കുന്നതിന്റെ നേട്ടങ്ങൾ
പാൻ കാർഡ് പർസണൽ ലോൺ അനുമതിക്ക് നേട്ടങ്ങളുണ്ടാക്കുകയും നേരത്തെ ലോൺ വിതരണം ചെയ്യുന്നതിന് വായ്പനൽകുന്നവരുടെ ദൃഢവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നു. പാൻ കാർഡ് ഇല്ലാതെയുള്ള പർസണൽ ലോൺ ആണെങ്കിൽ ലോൺ അനുമതിക്ക് സമയമെടുത്തേക്കാം അല്ലെങ്കിൽ അനുവാദം കിട്ടാതെ പോകാനും മതി. അതിനാൽ, ഓൺലൈൻ ആയി പർസണൽ ലോൺ അപേക്ഷ നൽകുന്പോൾ പാൻ കാർഡ് ഉണ്ടായിരിക്കുന്നത് വായ്പയെടുക്കുന്നയാളിന് എപ്പോഴും പ്രയോജനകരമാണ്.
പാൻ കാർഡിനൊപ്പം പർസണൽ ലോണിന് അപേക്ഷിക്കുന്ന വിധം
പാൻ കാർഡിനൊപ്പം പർസണൽ ലോൺ പ്രയോജനപ്പെടുത്തുന്നതിന് ഹീറോഫിൻകോർപ്പ് പോലെയുള്ള ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ഡൌൺലോഡ് ചെയ്തുകൊണ്ട് തുടങ്ങുക. പർസണൽ ലോൺ അപേക്ഷ യഥാവിധി പൂരിപ്പിച്ചതിനു ശേഷം, E-KYC പ്രമാണീകരണം ആവശ്യപ്പെടുന്ന രേഖകൾ തിട്ടപ്പെടുത്തലാണ് അടുത്ത സ്റ്റെപ്പ്. ഈ സ്റ്റെപ്പിൽ, തിട്ടപ്പെടുത്തലിന് ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും വിവരങ്ങൾ വായ്പയെടുക്കുന്നയാൾ സമർപ്പിക്കേണ്ടത് ആവശ്യമാണ്. ഇങ്ങനെയാണ് പാൻ കാർഡിനൊപ്പം നിങ്ങൾ പർസണൽ ലോണിന് അപേക്ഷിക്കേണ്ടത്.