നിങ്ങളുടെ സ്മാർട്ട് ഫോണിന്മേൽ ഇൻസ്റ്റന്റ് 1 ലക്ഷം ലോണിന് ആവശ്യമുള്ള രേഖകൾ
ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ കാരണം വായ്പയെടുക്കുന്നവർക്ക് 1 ലക്ഷം വരെ അല്ലെങ്കിൽ അതിലേറെയുടെ പർസണൽ ലോൺ പ്രയോജനപ്പെടുത്താൻ കഴിയും. കടലാസ് രഹിത രേഖകളുടെ പ്രമാണീകരണം തത്ക്ഷണ അടിസ്ഥാനത്തിൽ 1 ലക്ഷത്തിന്റെ ലോൺ അനുവദിക്കൽ സാധ്യമാക്കുന്നു. ഓൺലൈനിൽ സങ്കീർണ്ണതകളില്ലാത്ത ഡോക്യുമെന്റേഷൻ മൂർത്ത ലോൺ അപേക്ഷകളുടെ സമ്മർദ്ദം കുറയ്ക്കുന്നു.
1 ലക്ഷം വരെയുള്ള ഇൻസ്റ്റന്റ് ലോണിന് അവശ്യം സമർപ്പിക്കേണ്ട രേഖകൾ ഇവയാണ്
- ഒരു ഇൻസ്റ്റന്റ് പർസണൽ ലോണിന് അപേക്ഷിക്കാൻ ആദ്യമായി ആവശ്യമുള്ള രേഖകൾ ആധാറും പാൻ കാർഡുമാണ്
- ആധാർ കാർഡ് ഇല്ലെങ്കിൽ, സ്മാർട്ട്-കാർഡ് ഡ്രൈവിംഗ് ലൈസൻസ് മാത്രം ഉപയോഗിക്കാൻ കഴിയും
- മറ്റ് സുപ്രധാന രേഖകളിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ നിങ്ങളുടെ തൊഴിൽ പരവും സാന്പത്തികവുമായ വിവരങ്ങൾ ഉൾപ്പെടുന്നു
- സാന്പത്തിക സ്ഥാപനം നിർദ്ദേശിക്കുന്ന വിധത്തിൽ സ്വീകാര്യമായ ഏതെങ്കിലും ബാങ്കിൽ ആയിരിക്കണം നിങ്ങളുടെ അക്കൌണ്ട്
ഇൻസ്റ്ററ് 1 ലക്ഷം ലോണിനുള്ള യോഗ്യതാ മാനദണ്ഡം
വായ്പയെടുക്കുന്നവർ യോഗ്യതാ മാനദണ്ഡത്തിനു കീഴിൽ ഉൾപ്പെടേണ്ടത് അത്യാവശ്യമായി മാറുന്നു, വിശേഷിച്ചും രൂ. 50000 അല്ലെങ്കിൽ 1 ലക്ഷത്തിനു മുകളിലുള്ള ലോൺ പ്രയോജനപ്പെടുത്തുന്പോൾ. വൈകിയുള്ള തിരിച്ചടവ് അല്ലെങ്കിൽ ഏതെങ്കിലും തരത്തിലുള്ള തട്ടിപ്പിന്റെ നഷ്ടസാധ്യത ഏറ്റെടുക്കാൻ സാന്പത്തിക സ്ഥാപനങ്ങൾക്ക് ഇഷ്ടമല്ല എന്ന ലളിതമായ കാരണത്താൽ 1 ലക്ഷത്തിന്റെ ചെറിയ ക്യാഷ് ലോണിനു പോലും യോഗ്യതാ മാനദണ്ഡം നിർബന്ധമാക്കുന്നു.
നിങ്ങൾക്ക് 1 ലക്ഷം ലോൺ സംഖ്യ ആവശ്യമുണ്ടെങ്കിൽ, നിങ്ങൾ അതിന് അർഹരായിരിക്കണം.
-
പ്രായത്തിന്റെ മാനദണ്ഡം
അപേക്ഷകന്റെ പ്രായം 21-58 വയസ്സിനിടയിൽ ആയിരിക്കണം -
ശന്പളക്കാർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം
അപേക്ഷകന് മാസം തോറും ചുരുങ്ങിയത് രൂ. 15,000 വരുമാനം ഉണ്ടായിരിക്കണം -
സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം
മാസം തോറും ചുരുങ്ങിയത് രൂ. 15,000 വരുമാനം ഉണ്ടായിരിക്കണം, കൂടാതെ ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് നിർബന്ധമാണ് -
വരുമാനത്തിനു തെളിവ്ശ
ന്പള അല്ലെങ്കിൽ വ്യക്തിഗത അക്കൌണ്ടിന്റെ ആറു മാസത്തെ സ്റ്റേറ്റ്മെന്റ്
ഇത് ചെറിയ ക്യാഷ് ലോണുകൾ എന്ന വിഭാഗത്തിലാണ് ഉൾപ്പെടുന്നതെങ്കിലും, പെട്ടന്ന് പണത്തിന് ആവശ്യം നേരിടുന്ന സമയത്ത് ലോണായി എടുക്കുന്ന 1 ലക്ഷത്തിന്റെ സംഖ്യ ഗണ്യമായ സാന്പത്തിക പിന്തുണ നൽകുന്നു. ലോൺ അനുവദിക്കുന്നതിനു മുൻപായി തിരിച്ചടയ്ക്കൽ ശേഷി അളക്കുകയും തിട്ടപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ ലോൺ സംഖ്യകൾക്ക് അപേക്ഷിക്കുന്പോൾ, അത് 50000 അല്ലെങ്കിൽ 1 ലക്ഷം ആകട്ടെ, കരുതൽ പുലർത്തണം കാരണം നിബന്ധന ചെയ്യപ്പെടുന്ന കാലയളവിൽ EMIs ആയി അത് തിരിച്ചടയ്ക്കേണ്ടതാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നല്ലതാണെങ്കിൽ, നിങ്ങൾക്ക് ലോണിന്മേൽ കുറഞ്ഞ പലിശ നിരക്ക് ലഭിക്കുക എന്ന നേട്ടം ലഭിച്ചെന്നു വരാം.
രൂ. 1,00,000 ന്റെ ഒരു പർസണൽ ലോണിന് എങ്ങനെ അപേക്ഷിക്കാം
1 ലക്ഷത്തിന്റെ പർസണൽ ലോൺ ഈടില്ലാത്ത ഒരു വായ്പയായതിനാൽ ഒരു ഇൻസ്റ്റന്റ് ലോൺ ആപ് മുഖേന എളുപ്പത്തിൽ അപേക്ഷിക്കാൻ കഴിയും.1 ലക്ഷത്തിന്റെ ലോണിൽ പരിമിത ഡോക്യുമെന്റേഷനാണ് ഉൾപ്പെടുന്നത് ഒപ്പം അധിക ഈടു വേണ്ടാത്തതും ഗണ്യമായ പ്രൊസസിംഗ് സമയം ലാഭിക്കുന്നതും മിനിറ്റുകൾക്കുള്ളിൽ അംഗീകാരം നൽകുന്നതുമാണ്.
രൂ. 1,00,000 ന്റെ ഒരു പർസണൽ ലോണിന് അപേക്ഷിക്കുന്നതിന് താഴെപ്പറയുന്ന സ്റ്റെപ്പുകൾ പിന്തുടരുക:
- ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് ഡൌൺലോഡ് ചെയ്യുക
- നിങ്ങളുടെ ഇമെയിൽ id/മൊബൈൽ നന്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക, OTP ഉപയോഗിച്ച് പ്രമാണീകരിക്കുക.
- EMI കാൽകുലേറ്ററിൽ, ആവശ്യമുള്ള ലോൺ സംഖ്യ രേഖപ്പെടുത്തി മാസങ്ങളുടെ ദൈർഘ്യത്തിൽ തിരിച്ചടയ്ക്കൽ സംഖ്യ കൃത്യമായി കാണുക.
- നിങ്ങളുടെ KYC വിവരങ്ങളും വരുമാന തെളിവും പ്രമാണീകരിക്കുക
- KYC വിവരങ്ങൾ തത്സമയം തിട്ടപ്പെടുത്തുന്പോൾ, അതനുസരിച്ച് ലോൺ അനുവദിക്കപ്പെടുന്നതും പിന്നീട് വായ്പയെടുക്കുന്നയാളിന്റെ രജിസ്റ്റർഡ് ബാങ്ക് അക്കൌണ്ടിലേക്ക് വിതരണം ചെയ്യുന്നതുമാണ്.
1 ലക്ഷത്തിന്റെ പർസണൽ ലോൺ ഒരു ചെറിയ ക്യാഷ് ലോണായാണ് കണക്കാക്കപ്പെടുന്നതെങ്കിലും അടിയന്തര സാന്പത്തിക ആവശ്യങ്ങൾ നിറവേറ്റുന്നതിന് 1 ലക്ഷം ലോൺ സംഖ്യ ചെറുതല്ല. ലോൺ സംഖ്യ അനുവദിക്കുന്നതിനു മുൻപ് തിരിച്ചടയ്ക്കൽ ശേഷി അളക്കുകയും പ്രമാണീകരിക്കുകയും ചെയ്യുന്നു. അതിനാൽ, ലോൺ സംഖ്യ രൂ. 50000 അല്ലെങ്കിൽ 1 ലക്ഷം ആകട്ടെ, അപേക്ഷ നൽകുന്പോൾ കരുതലെടുക്കണം, EMIs ആയി അത് നിബന്ധന ചെയ്ത കാലയളവിൽ തിരിച്ചടയ്ക്കേണ്ടതാണ്. നിങ്ങളുടെ ക്രെഡിറ്റ് സ്കോർ നല്ലതാണെങ്കിൽ, 1 ലക്ഷത്തിന്റെ ലോണിന്മേൽ നിങ്ങൾക്ക് താഴ്ന്ന പലിശ നിരക്കിന്റെ നേട്ടം ലഭിച്ചെന്നും വരാം.
മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
ചോ.1 എനിക്ക് 1 ലക്ഷത്തിന്റെ ലോൺ നേടാനാകുമോ?
ഉ: അതെ, വായ്പനൽകുന്നവരുടെ പർസണൽ ലോൺ അനുവദിക്കുന്നതിനുള്ള അർഹതാ മാനദണ്ഡം പാലിക്കുന്നുണ്ടെങ്കിൽ നിങ്ങൾക്ക് 1 ലക്ഷത്തിന്റെ ലോൺ നേടാൻ കഴിയും. വായ്പയെടുക്കുന്നവർക്ക് 1 ലക്ഷത്തിന്റെ ലോണിനുള്ള അർഹത തങ്ങൾക്കുണ്ടോ എന്ന് അറിയാൻ ഓൺലൈൻ കാൽകുലേറ്റർ പരിശോധിക്കാവുന്നതാണ്.
ചോ.2 1 ലക്ഷത്തിന്റെ ലോണിന്മേൽ പലിശ എത്രയാണ്?
ഉ: 1 ലക്ഷത്തിന്റെ ലോണിന്മേലുള്ള പലിശ നിരക്ക് വിവിധ വായ്പാസ്ഥാപനങ്ങളുടെ കാര്യത്തിൽ വ്യത്യസ്തമാണ്. 1 ലക്ഷത്തിന്റെ പർസണൽ ലോൺ ഈടില്ലാത്ത ലോണിന്റെ വിഭാഗത്താണ് പെടുന്നത്, കുറഞ്ഞ തിരിച്ചടവ് കാലാവധി മൂലം ഈടാക്കുന്ന പലിശ നിരക്ക് ഉയർന്നതാണെന്നു വരാം.
ചോ.3 എങ്ങനെയാണ് എനിക്ക് 100000 ലോൺ നേടാനാകുക?
ഉ: നിങ്ങൾക്ക് ഇൻസ്റ്റന്റ് ലോൺ ആപുകൾ വഴി ഓൺലൈനിൽ വേഗത്തിൽ 100000 ലോൺ നേടാൻ കഴിയും. ഹീറോഫിൻകോർപ്പ് രൂ. 50,000 നും രൂ. 1,50,000 നും ഇടയിൽ ലോണുകൾ വാഗ്ദാനം ചെയ്യുന്ന ഒരു ഇൻസ്റ്റന്റ് പർസണൽ
ലോൺ ആപ് ആണ്.
ചോ.4 എങ്ങനെയാണ് എനിക്ക് വേഗത്തിൽ 1 ലക്ഷം രൂപ നേടാൻ കഴിയുക?
ഉ: നിങ്ങൾക്ക് ചുരുങ്ങിയത് രൂ. 1 ലക്ഷത്തിന്റെ അടിയന്തര സാന്പത്തിക ആവശ്യമുണ്ടെങ്കിൽ, നിങ്ങൾക്ക് ഒരു ഇൻസ്റ്റന്റ് ലോൺ ആപ് ഡൌൺലോഡ് ചെയ്ത് 1 ലക്ഷം രൂപ വേഗത്തിൽ നടുന്നതിന് ലോൺ അപേക്ഷാ നടപടിക്രമം പാലിക്കാൻ കഴിയും
ചോ.5 ഹീറോഫിൻകോർപ്പിൽ നിന്ന് എങ്ങനെയാണ് എനിക്ക് 1 ലക്ഷം നേടാൻ കഴിയുക?
ഉ: ഹീറോഫിൻകോർപ്പ് മുഖേനയുള്ള അവിശ്വസനീയമായ ഒരു ഇൻസ്റ്റന്റ് ലോൺ ആപ് ആണ് ഹീറോഫിൻകോർപ്പ് . സുരക്ഷിതമായ ഗൂഗിൾ പ്ലേ സ്റ്റോർ പ്ലാറ്റ്ഫോം മുഖേന അത് ഡൌൺലോഡ് ചെയ്യുന്നതിന് ലഭ്യമാണ്. രൂ. 1.5 ലക്ഷത്തിന്റെ പരമാവധി ലോൺ സംഖ്യ നേടുന്നതിന് വായ്പയെടുക്കുന്നവർക്ക് ഹീറോഫിൻകോർപ്പ് ലോൺ ആപിൽ രജിസ്റ്റർ ചെയ്ത് ലോൺ അപേക്ഷയുടെ നടപടിക്രമം പൂർത്തിയാക്കാവുന്നതാണ്. .
ചോ.6 എങ്ങനെയാണ് വേഗത്തിൽ എനിക്ക് 1 ലക്ഷം നേടാൻ കഴിയുക?
ഉ: ഓൺലൈൻ ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ മുഖേന നിങ്ങൾക്ക് അന്നേ ദിവസം തന്നെ 1 ലക്ഷം വേഗത്തിൽ ലഭിക്കാൻ കഴിയും. നിങ്ങളുടെ KYC രേഖകൾ സജ്ജമാക്കി വച്ച് ഡിജിറ്റൽ ലോൺ ആപുകൾ മുഖേന 1 ലക്ഷത്തിന്റെ ചെറിയ ക്യാഷ് ലോണിന് അപേക്ഷിക്കുക.
ചോ.7 എങ്ങനെയാണ് എനിക്ക് 100000 ന്റെ ഒരു ലോൺ നേടാൻ കഴിയുക?
ഉ: ഓൺലൈൻ പർസണൽ ലോൺ ആപുകൾ വഴി 24 മണിക്കൂറിനകം നിങ്ങൾക്ക് 1,00,000 ന്റെ ഒരു വായ്പ നേടാൻ കഴിയും. ഈടു രഹിത സ്വഭാവമുള്ളതായതിനാൽ, അപേക്ഷ നൽകി മിനിറ്റുകൾക്കകം 1 ലക്ഷം രൂപയുടെ ലോണിന് അംഗീകാരം നേടാൻ കഴിയും.