രൂ. 15,000 ശന്പളത്തിനൊപ്പം ഒരു ഇൻസ്റ്റന്റ് പർസണൽ ലോണിന്റെ പ്രസക്ത സവിശേഷതകൾ അറിയുക
ചെറിയ ക്യാഷ് ലോണുകൾ: വായ്പയെടുക്കുന്നയാൾ ബിസിനസ്സിൽ പുതിയതാണെങ്കിൽ പോലും, ഇൻസ്റ്റന്റ് ലോൺ ആപ്സ് മുഖേന രൂ. 50,000 നും 1.5 ലക്ഷത്തിനും ഇടയിലുള്ള ചെറിയ ക്യാഷ് ലോണുകൾ അനായാസം അംഗീകരിക്കപ്പെടാൻ കഴിയും. രൂ. 15,000 ന്റെ ശന്പളത്തിനൊപ്പം, ലളിതമായ EMIs ൽ ക്യാഷ് ലോണുകൾ തിരിച്ചടയ്ക്കുന്നത് എളുപ്പമാണ്.
പാർശ്വസ്ഥഈട് രഹിതം
ഇൻസ്റ്റന്റ് പർസണൽ ലോണുകളുടെ കാര്യത്തിൽ അവയ്ക്ക് ഈടായി ഒരു ജാമ്യക്കാരൻ അല്ലെങ്കിൽ ആസ്തി ആവശ്യമില്ല. ലോൺ സംഖ്യ പരിമിതമായതിനാലും വായ്പയെടുക്കുന്നയാളിന്റെ വരുമാന വിഭാഗം ആരംഭിക്കുന്നത് രൂ. 15,000 മുതൽ ആയതിനാലും, അടിയന്തര സന്ദർഭങ്ങളിൽ വേഗത്തിൽ ഫൈനാൻസ് നേടുന്നതിനുള്ള ഒരു നല്ല മാർഗ്ഗമാണ് ഈടു രഹിത പർസണൽ ലോൺ.
സുരക്ഷിതത്വം
വ്യക്തിഗത വിവരങ്ങളും ചുരുങ്ങിയ ശന്പളത്തിനുള്ള വരുമാന തെളിവും നൽകുന്നതിന് നിങ്ങൾക്ക് വിശ്വസിക്കാൻ കഴിയുന്ന ഒരു സുരക്ഷിത ഡിജിറ്റൽ വേദിയാണത്.
കടലാസ് രഹിത ഡോക്യുമെന്റേഷൻ
ഡിജിറ്റൽ KYC പ്രമാണീകരണവും കടലാസ് രഹിത രൂപത്തിൽ വരുമാന പരിശോധനയും മൂലം ഗണ്യമായ തോതിൽ സമയം ലാഭിക്കപ്പെടുന്നു. രൂ. 15,000 അല്ലെങ്കിൽ അതിലധികം ശന്പളമുള്ള വായ്പയെടുക്കുന്നവർ അവരുടെ ശന്പള സ്ലിപ്/ബാങ്ക് സ്റ്റേറ്റ്മെന്റ് സമർപ്പിക്കേണ്ടത് അത്യാവശ്യമാണ്.
ഹീറോഫിൻകോർപ്പിൽ 15000 ശന്പളത്തിനൊപ്പം ഇൻസ്റ്റന്റ് ലോണിന് അപേക്ഷിക്കുക
ലോണിന് അപേക്ഷിക്കുന്ന നടപടിക്രമം പൂർത്തിയാക്കാൻ കുറെ ലളിത സ്റ്റെപ്പുകൾ പാലിക്കുക
- അവശ്യവിവരങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക -മൊബൈൽ നന്പർ, ഇമെയിൽ വിലാസം, പിൻ കോഡ്
- ലോൺ EMI കാൽകുലേറ്റർ ഉപയോഗിച്ച് ആഗ്രഹിക്കുന്ന EMI സെറ്റ് ചെയ്യുക
- ഒരു സെക്യൂരിറ്റി കോഡ് ഉപയോഗിച്ച് KYC വിവരങ്ങളുടെ കടലാസ് രഹിത തിട്ടപ്പെടുത്തൽ
- നെറ്റ് ബാങ്കിംഗ് മുഖേന ബാങ്ക് അക്കൌണ്ട് പ്രമാണീകരിക്കൽ ക്രെഡൻഷ്യൽസ് ഒരിക്കലും സ്റ്റോർ ചെയ്യുകയില്ല
- ഇൻസ്റ്റന്റ് ലോൺ മിനിട്ടുകൾക്കകം അംഗീകരിച്ച് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു
ഹീറോഫിൻകോർപ്പിൽ ഒരു ഇൻസ്റ്റന്റ് ലോണിന് അപേക്ഷിക്കാൻ രൂ. 15,000 യെങ്കിലും ചുരുങ്ങിയ പ്രതിമാസ വരുമാനമുള്ള ശന്പളക്കാർക്കും സ്വയം തൊഴിലിലേർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും കഴിയും. ഇൻസ്റ്റന്റ് ലോണുകൾ ഈടില്ലാത്ത ലോണുകളായതിനാൽ എന്തെങ്കിലും പാർശ്വസ്ഥ ഈട് അല്ലെങ്കിൽ ഗാരന്റി ആവശ്യമില്ല.
15000 ശന്പളത്തിനൊപ്പം പർസണൽ ലോണിനുള്ള യോഗ്യതാ മാനദണ്ഡം എന്തെല്ലാമാണ്?
പർസണൽ ലോൺ അർഹതയുടെ കാര്യത്തിൽ ഒരു വ്യക്തിയുടെ പ്രതിമാസ വരുമാനം പ്രധാനമാണ്. വായ്പനൽകുന്ന വിവിധ സ്ഥാപനങ്ങൾക്ക് പർസണൽ ലോണിന് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്.
5,000 ശന്പളത്തിനൊപ്പമുള്ള ഒരു പർസണൽ ലോൺ അപേക്ഷയ്ക്ക്, താഴെപ്പറയുന്ന അർഹതാ മാനദണ്ഡം നിറവേറ്റണം
- ഇന്ത്യൻ പൌരൻ ആണെന്നതിനു തെളിവ്
- വരുമാന തെളിവ് എന്ന നിലയിൽ ആറുമാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും സാലറി സ്ലിപ്പും
- വായ്പയെടുക്കുന്നയാളുടെ പ്രായം 21-58 വയസ്സിനിടയിൽ ആയിരിക്കണം
- നിങ്ങൾ ഒന്നുകിൽ ശന്പളക്കാരനായിരിക്കണം അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തി/ ബിസിനസ്സുകാരൻ ആയിരിക്കണം
- നിങ്ങൾ ജോലി ചെയ്യുന്നത് സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ ആയിരിക്കണം
- വായ്പ നൽകുന്നവർ മുന്നോട്ടു വച്ചിട്ടുള്ള മാനദണ്ഡം പാലിക്കുന്നതായിരിക്കണം നിങ്ങളുടെ വായ്പാ ചരിത്രം. വായ്പ നൽകുന്ന വിവിധ സ്ഥാപനങ്ങൾ അവരുടെ നിലവാരമനുസരിച്ച് വിഭിന്ന പരിധികൾ നിശ്ചയിക്കുന്നതിനാൽ ക്രെഡിറ്റ് സ്കോർ വ്യത്യസ്തമായേക്കാം.
കുറഞ്ഞ ശന്പളമുള്ള പർസണൽ ലോണിന് ആവശ്യമായ രേഖകൾ
നിങ്ങളുടെ ശന്പളം രൂ. 15,000 ആണെങ്കിലും ഒരു പർസണൽ ലോൺ എടുക്കുന്നത് ഒഴിവാക്കാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ അവശ്യം വേണ്ട രേഖകളുടെ ശരിയായ സെറ്റിനൊപ്പം നിങ്ങളുടെ ലോൺ അംഗീകരിക്കപ്പെടുന്നതിനുള്ള ചാൻസ് വർദ്ധിപ്പിക്കുക.
ഇൻസ്റ്റന്റ് ലോൺ ആപ്സ് ഒരു കടലാസ് രഹിത പ്രമാണീകരണ നടപടിക്രമം പാലിക്കുന്നതിനാൽ, ലോൺ അപേക്ഷ സമർപ്പിക്കുന്പോൾ താഴെപ്പറയുന്നവ സജ്ജമാക്കി വയ്ക്കുക
- വ്യക്തിഗത തിരിച്ചറിയലിനും വിലാസ തെളിവ് തിട്ടപ്പെടുത്തുന്നതിനും വേണ്ടി നിങ്ങൾ KYC വിവരങ്ങൾ (ആധാർ കാർഡ്/പാസ്പോർട്ട്/സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ്) സമർപ്പിക്കേണ്ടതുണ്ട്.
- നിങ്ങളുടെ നിലവിലെ വരുമാനത്തിന്റെ സ്ഥിരതയും തിരിച്ചടയ്ക്കൽ ശേഷിയും പരിശോധിക്കുന്നതിനുള്ള സാന്പത്തിക രേഖകളിൽ കഴിഞ്ഞ 6 മാസത്തെ സാലറി സ്ലിപ്/ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ സമീപകാലത്തെ ബാങ്ക് ഇടപാട് സ്ലിപ് ഉൾപ്പെട്ടെന്നു വരാം.
- ഹീറോഫിൻകോർപ്പ് വഴി 1,50,000 വരെയുള്ള നഷ്ടസാധ്യതാരഹിത ലോൺ എടുത്ത് 1 മുതൽ 2 വർഷത്തെ അയവുള്ള കാലാവധിയിൽ നിങ്ങളുടെ സൌകര്യമനുസരിച്ച് പണം നൽകുക.
ചോ.1. എന്റെ ശന്പളം 15,000 ആണെങ്കിൽ എനിക്ക് എത്രത്തോളം പർസണൽ ലോൺ നേടാൻ കഴിയും?
ഉ: രൂ. 15,000 ശന്പളം സാധാരണഗതിയിൽ കുറഞ്ഞ വരുമാനമുള്ള വായ്പയെടുക്കലുകാരുടെ ഗ്രൂപ്പിലാണ് ഉൾപ്പെടുക. അതിനാൽ, രൂ. 15,000 ന്റെ പ്രാരംഭ ശന്പളമുള്ള വായ്പയെടുക്കലുകാരന് പരമാവധി 1.5 ലക്ഷം വരെ സംഖ്യയ്ക്കുള്ള അനുമതിക്കൊപ്പം ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ നേടാൻ കഴിയും.
ചോ.2.
ചോ.2. ഏതു ബാങ്കാണ് 15,000 ശന്പളക്കാർക്ക് പർസണൽ ലോൺ നൽകുന്നത്?
ഉ: ഇൻസ്റ്റന്റ് പർസണൽ ലോൺ സൌകര്യം വാഗ്ദാനം ചെയ്യുന്ന എല്ലാ ബാങ്കുകളും സാന്പത്തിക സ്ഥാപനങ്ങളും NBFCs സും ചുരുങ്ങിയത് രൂ. 15,000 ശന്പള സ്ലാബ് അല്ലെങ്കിൽ അതിലേറെ ശന്പളമുള്ളവർക്ക് പർസണൽ ലോണുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്.
ചോ.3. ഒരു പർസണൽ ലോൺ നേടുന്നതിനുള്ള ചുരുങ്ങിയ ശന്പളം എത്രയാണ്?
ഉ: വിവിധ ലെൻഡർമാരുടെ കാര്യത്തിൽ അർഹതാ മാനദണ്ഡം വ്യത്യസ്തമാണ്. ഹീറോഫിൻകോർപ്പ്
ഇൻസ്റ്റന്റ് ലോൺ ആപിന്റെ കാര്യത്തിൽ, പർസണൽ ലോണിനുള്ള ചുരുങ്ങിയ ശന്പളം രൂ. 15,000 ആണ്.
ചോ.4. ആദ്യ മാസത്തെ ശന്പളത്തിന്മേൽ എനിക്ക് ഒരു പർസണൽ ലോൺ നേടാൻ കഴിയുമോ?
ഉ: വായ്പ നൽകുന്നവർക്ക് നിർബന്ധിത രേഖയായി 6 മാസത്തെ സാലറി സ്ലിപ് അല്ലെങ്കിൽ ബാങ്ക് സ്റ്റേറ്റ്മെന്റ് ആവശ്യമായതിനാൽ ആദ്യ മാസത്തെ ശന്പളത്തിനൊപ്പം പർസണൽ ലോണിനുള്ള അംഗീകാരം നേടുക ബുദ്ധിമുട്ടാണ്.
ചോ.5. പർസണൽ ലോണിന്റെ ഏറ്റവും കുറഞ്ഞ സംഖ്യ എത്രയാണ്?
ഉ: ഇക്കാര്യം പോലും വായ്പനൽകുന്നവരുടെ ഗ്രൂപ്പുകൾക്കിടയിൽ ആത്മനിഷ്ഠമായ ഒരു തിരഞ്ഞെടുപ്പാണ്. വായ്പയെടുക്കുന്നവർ തങ്ങളുടെ യോഗ്യതാ മാനദണ്ഡത്തെയും പ്രാരംഭ ലോൺ സംഖ്യയെയും ആശ്രയിച്ച്, ചുരുങ്ങിയ വായ്പാ പരിധികൾ നിശ്ചയിക്കുന്നു. ഹീറോഫിൻകോർപ്പ് പർസണൽ ലോൺ രൂ. 50,000 നും 1.5 ലക്ഷത്തിനും ഇടയിൽ വരുന്ന ഒരു ലോൺ സംഖ്യയ്ക്കുള്ള ക്യാഷ് പർസണൽ ലോണാണ് വാഗ്ദാനം ചെയ്യുന്നത്.