രൂ. 50,000 ന്റെ ഇൻസ്റ്റന്റ് പർസണൽ ലോണിനുള്ള യോഗ്യതാ മാനദണ്ഡം എന്തെല്ലാമാണ്
രൂ. 50,000 ന്റെ ഒരു പർസണൽ ലോൺ എന്തെങ്കിലും ഈട് അല്ലെങ്കിൽ ജാമ്യക്കാർ ഇല്ലാതെ തത്ക്ഷണം നേടുന്നത് എളുപ്പമാണ്. ഒരു പർസണൽ ലോൺ പ്രയോജനപ്പെടുത്തുന്നതിനുള്ള യോഗ്യതാ മാനദണ്ഡം സങ്കീർണ്ണതകളില്ലാത്തതാണ്. ഒരു ഇൻസ്റ്റന്റ് ലോൺ ആഗ്രഹിക്കുന്ന വായ്പയെടുക്കുന്നവർ 21-58 പ്രായവിഭാഗത്തിൽ പെടുന്നവരായിരിക്കണം, സ്ഥിരമായ ഒരു ജോലി/ബിസിനസ് (ശന്പളം അല്ലെങ്കിൽ സ്വയം തൊഴിൽ) ഉണ്ടായിരിക്കണം ഒപ്പം പ്രതിമാസം ചുരുങ്ങിയ ശന്പളം രൂ. 15,000 ഉള്ളവരും ആയിരിക്കണം.
ഇത് അവരുടെ കരിയർ സ്ഥിരത കാണിക്കുകയും വായ്പയെടുക്കുന്നയാൾക്ക് യഥാസമയം EMI അടയ്ക്കാൻ ശേഷിയുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്നു. ലോൺ രൂ. 50,000 അല്ലെങ്കിൽ അതിലേറെ സംഖ്യയ്ക്കുള്ളതാകട്ടെ, അത് അനുവദിച്ചു കിട്ടുന്നതിനുള്ള സാധ്യത ഉറപ്പിക്കുന്ന ഒരു സുപ്രധാന സേവന ഘടകമാണ് ഈ യോഗ്യതാ മാനദണ്ഡം.
ഹീറോഫിൻകോർപ്പി 50000 ന്റെ ഇൻസ്റ്റന്റ് ലോണിന് അപേക്ഷിക്കേണ്ട വിധം
വായ്പയെടുക്കുന്നവർക്ക് ഹീറോഫിൻകോർപ്പ് പർസണൽ ലോൺ ആപ് വഴി രൂ. 50,000 ന്റെ ഒരു ഇൻസ്റ്റന്റ് ലോൺ നേടാൻ കഴിയും. നിങ്ങൾ കൃത്യമായ അർഹതാ മാനദണ്ഡങ്ങളിൽ ഉൾപ്പെടുകയും പ്രമാണരേഖകളുടെ ശരിയായ സെറ്റ് നിങ്ങൾക്ക് ഉണ്ടായിരിക്കുകയും ചെയ്താൽ, രൂ. 50,000 ന്റെ ഒരു ഇൻസ്റ്റന്റ് ലോൺ 24 മണിക്കൂറിനകം അനുവദിച്ച് വിതരണം ചെയ്യപ്പെടും. ഒരു വർഷത്തിനകം സൌകര്യപ്രദമായി അടച്ചുതീർക്കാൻ കഴിയുന്നതിനാൽ രൂ. 50,000 ന്റെ ഒരു ഇൻസ്റ്റന്റ് ലോൺ എടുക്കുന്നത് ഒരു ഭാരമാകുകയില്ല.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ആപ് ഡൌൺലോഡ് ചെയ്ത് ലോൺ
അപേക്ഷാ നടപടിക്രമം പൂർത്തിയാക്കുന്നതിന് ലളിതമായ കുറെ സ്റ്റെപ്സ് പിന്തുടരുക
- അവശ്യവിവരങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക -മൊബൈൽ നന്പർ, ഇമെയിൽ വിലാസം, പിൻ കോഡ്
- ലോൺ EMI കാൽകുലേറ്റർ ഉപയോഗിച്ച് ആഗ്രഹിക്കുന്ന EMI ക്രമീകരിക്കുക
- ഒരു സെക്യൂരിറ്റി കോഡ് ഉപയോഗിച്ച് KYC വിവരങ്ങൾ കടലാസ് രഹിതമായി തിട്ടപ്പെടുത്തുക
- നെറ്റ് ബാങ്കിംഗ് മുഖേന ബാങ്ക് അക്കൌണ്ട് പ്രമാണീകരിക്കൽ തെളിവുകൾ ഒരിക്കലും ശേഖരിച്ചു വയ്ക്കുകയില്ല
- ഇൻസ്റ്റന്റ് ലോൺ മിനിട്ടുകൾക്കകം അംഗീകരിച്ച് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു
ഹീറോഫിൻകോർപ്പിൽ ഒരു ഇൻസ്റ്റന്റ് ലോണിന് അപേക്ഷിക്കാൻ INR 15,000 യെങ്കിലും ചുരുങ്ങിയ പ്രതമാസ വരുമാനമുള്ള ശന്പളക്കാർക്കും സ്വയം തൊഴിലിലേർപ്പെട്ടിരിക്കുന്ന വ്യക്തികൾക്കും കഴിയും. ഇൻസ്റ്റന്റ് ലോണുകൾ ഈടില്ലാത്ത ലോണുകളായതിനാൽ എന്തെങ്കിലും പാർശ്വസ്ഥ ഈട് അല്ലെങ്കിൽ ജാമ്യം ആവശ്യമില്ല. അതിനാൽ, ഇന്നത്തെ കാലത്ത് 50,000 മുതലുള്ള ചെറിയ ക്യാഷ് ലോണുകൾ കൈവരിക്കുന്നത് കൂടുതൽ എളുപ്പമാണെന്ന കാര്യം തികച്ചും വ്യക്തമാണ്. ഇതിനെല്ലാം കാരണം സുരക്ഷിതമായ ഒരു വായ്പാസൌകര്യം ഉടനടി വാഗ്ദാനം ചെയ്യുന്ന ഡിജിറ്റൽ പർസണൽ ലോൺ വേദികളാണ്.
മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
ചോ.1 ഒരു ദിവസം കൊണ്ട് എങ്ങനെയാണ് എനിക്ക് 50,000 ന്റെ ഒരു ലോൺ നേടാൻ കഴിയുക?
ഓൺലൈൻ ഇൻസ്റ്റന്റ് ലോൺ ആപ്സ് വഴി ഒരു ദിവസത്തിനകം നിങ്ങൾക്ക് 50,000 ന്റെ പർസണൽ ലോൺ നേടാൻ കഴിയും. ഒരു ഹ്രസ്വകാല ലോൺ സംഖ്യയായതിനാൽ, രൂ. 50000 ന്റെ ലോൺ അംഗീകരിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്. 50000 ന്റെ ഒരു ലോൺ നേടുന്നതിന് ഈട് അല്ലെങ്കിൽ ജാമ്യക്കാരന്റെ ആവശ്യമില്ല അതിനാൽ നടപടിക്രമ സമയം ഗണ്യമായി കുറയുകയും ലോൺ ഒരു ദിവസത്തിനകം അനുവദിക്കുകയും ചെയ്യുന്നു.
ചോ.2 ഓൺലൈനായി എങ്ങനെയാണ് എനിക്ക് 50,000 ലോൺ നേടാൻ കഴിയുക?
ഉ: ഹീറോഫിൻകോർപ്പ് പോലെയുള്ള വിശ്വസനീയനമായ ഇൻസ്റ്റന്റ്
ലോൺ ആപ് ഡൌൺലോഡ് ചെയ്യുക വഴി നിങ്ങൾക്ക് 50,000 ന്റെ ലോൺ നേടാനാകും. ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ്സിന് കുറഞ്ഞ ഔപചാരികതകളാണുള്ളത് ഒപ്പം കടലാസു രഹിത ഡോക്യുമെന്റേഷൻ സ്വീകരിക്കുകയും ചെയ്യുന്നു. ഇത് 24 മണിക്കൂറിൽ അല്ലെങ്കിൽ അതിലും കുറവ് സമയത്തിൽ രൂ. 50,000 അല്ലെങ്കിൽ അതിലധികം പർസണൽ ലോൺ അംഗീകരിക്കൽ സാധ്യമാക്കുന്നു.
ചോ.3 എനിക്ക് 50000 ന്റെ ഒരു ലോണിന് എന്ത് ക്രെഡിറ്റ് സ്കോർ ആണ് ആവശ്യമുള്ളത്?
രൂ. 50,000 അല്ലെങ്കിൽ അതിലേറെയുടെ ലോൺ അനുവദിക്കുന്നതിന് 900 നോട് അടുത്തുള്ള ഒരു ക്രെഡിറ്റ് സ്കോറാണ് മാതൃകായോഗ്യം. ഒരു നല്ല ക്രെഡിറ്റ് സ്കോർ വേഗമേറിയ ലോൺ അംഗീകരിക്കലിനു സഹായിക്കുന്നു. ഒരു ക്രെഡിറ്റ് സ്കോർ വായ്പയെടുക്കുന്നയാളിന്റെ തിരിച്ചടയ്ക്കൽ ചരിത്രം പ്രതിഫലിപ്പിക്കുകയും വായ്പനൽകുന്നവർക്ക് ഭാവിയിലെ തിരിച്ചടവ് പെരുമാറ്റം സംബന്ധിച്ച ഒരു ഏകദേശ ധാരണ നൽകുകയും ചെയ്യുന്നു.
ചോ.4 എങ്ങനെയാണ് എനിക്ക് വേഗത്തിൽ 50000 ന്റെ ഒരു ലോൺ നേടാൻ കഴിയുക?
ഉ: വേഗത്തിൽ ക്യാഷ് ഏർപ്പാടു ചെയ്യുന്നതിൽ നിങ്ങളുടെ അടിയന്തരാവശ്യത്തെ അടിസ്ഥാനമാക്കി, ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ്സ് മുഖേന ഓൺലൈൻ വഴി നിങ്ങൾക്ക് വേഗത്തിൽ രൂ. 50,000 ന്റെ ലോൺ പ്രയോജനപ്പെടുത്താൻ കഴിയും. 24 മണിക്കൂറിനകം അതിവേഗ ലോൺ അംഗീകാരം നൽകുന്ന ഏറ്റവും പുതിയ ഇൻസ്റ്റന്റ് ലോൺ ആപ് ആണ് ഹീറോഫിൻകോർപ്പ് . രൂ. 50,000 അല്ലെങ്കിൽ അതിലേറെ ലോൺ വേഗത്തിൽ അനുവദിച്ചു കിട്ടാൻ നിങ്ങളുടെ KYC രേഖകൾ സജ്ജമാക്കി വയ്ക്കുക.
ചോ.5 എങ്ങനെയാണ് എനിക്ക് 50,000 രൂപയുടെ ഒരു ലോൺ നേടാൻ കഴിയുക?
50,000 രൂപയുടെ ഒരു ലോൺ നേടുന്നതിനുള്ള ഏറ്റവും വേഗമേറിയ മാർഗ്ഗം ഓൺലൈൻ വഴിയുള്ള പർസണൽ ലോൺ അപേക്ഷ മുഖേനയാണ്. ചെറിയ ക്യാഷ് ലോൺ ഓഫറുകൾക്കും 24 മണിക്കൂറിനകം 50,000 രൂപയുടെ ലോൺ പ്രയോജനപ്പെടുത്തുന്നതിനും വായ്പ നൽകുന്നവരുടെ വെബ്സൈറ്റുകൾ, പർസണൽ ലോൺ ആപ്സ് അല്ലെങ്കിൽ ക്രെഡിറ്റ് പോർട്ടലുകൾ സന്ദർശിക്കുക.
ചോ.6 രൂ. 50,000 ന്റെ ലോണിന് എന്തെല്ലാം രേഖകളാണ് ആവശ്യമുള്ളത്?
50000 ന്റെ ലോണിന് അവശ്യം വേണ്ട രേഖകളിൽ KYC വിവരങ്ങളും വരുമാന രേഖകളും ഉൾപ്പെടുന്നു
- ആധാർ കാർഡ്/PAN കാർഡ്/ഡ്രൈവിംഗ് ലൈസൻസ്/പാസ്പോർട്ട്
- ശന്പളക്കാർക്ക് സമീപകാലത്തെ സാലറി സ്ലിപ്പും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ബാങ്ക് സ്റ്റേറ്റ്മെന്റും
- ജോലിയുടെ പശ്ചാത്തലം തിട്ടപ്പെടുത്തുന്നതിന് കന്പനി വിവരങ്ങൾ
ചോ.7 50,000 ന്റെ ഒരു ലോണിന്മേൽ EMI പേമന്റ്സ് എത്രയാണ്
എടുത്ത ലോൺ സംഖ്യ, തിരഞ്ഞെടുത്ത പലിശ ശതമാനം, ലോണിന്റെ കാലാവധി എന്നിവയെ ആശ്രയിച്ചിരിക്കും EMI സംഖ്യ. മാസം തോറുമുള്ള തിരിച്ചടവിന്റെ അനായാസതയ്ക്ക് EMI കാൽകുലേറ്റർ ഉപയോഗിച്ച് വായ്പയെടുക്കുന്നവർക്ക് തങ്ങളുടെ സ്വന്തം EMIs ക്രമീകരിക്കാൻ കഴിയും.