ശന്പള (സാലറി) അഡ്വാൻസ് ലോൺ
നമ്മളെല്ലാം ജോലി ചെയ്യുന്നത് ശന്പളത്തിനു വേണ്ടിയാണ്, കൂടുതൽ നന്നായി പ്രകടനം നടത്താൻ നമുക്ക് പ്രേരണ നൽകുന്ന ഒരു വരുമാനസ്രോതസ്സാണത്. എന്നാൽ ഒരു മാസത്തെ ശന്പളം പര്യാപ്തമല്ലാതെ വരുന്ന മുൻകൂട്ടി കാണാനാകാത്ത സാഹചര്യങ്ങൾ ഉണ്ടാകും. അത്തരം സമയത്ത്, ജീവനക്കാർക്ക് അവരുടെ കന്പനിയിൽ നിന്നു തന്നെ അല്ലെങ്കിൽ സാന്പത്തിക സ്ഥാപനങ്ങളും നോൺ-ബാങ്കിംഗ് ഫൈനാൻഷ്യൽ കന്പനികളും (NBFCs) പോലെയുള്ള ബാഹ്യ സ്രോതസ്സുകളിൽ നിന്ന് അഡ്വാൻസ് സാലറി ലോണിന്റെ നേട്ടം പ്രയോജനപ്പെടുത്താൻ കഴിയും. അതിനാൽ, നിങ്ങളുടെ അടുത്ത ശന്പളം ലഭിക്കുന്നതു വരെ മുൻപേ നിങ്ങൾക്ക് എളുപ്പത്തിലുള്ള സാലറി ലോൺ നേടാൻ കഴിയും.
വീട്ടു വാടക, കുട്ടികളുടെ സ്കൂൾ ഫീസ്, റിപ്പയർ, യൂട്ടിലിറ്റി ബിൽ പേമന്റുകൾ തുടങ്ങിയവയ്ക്കു വേണ്ടി ഒരു സാലറി അഡ്വാൻസ് ലോൺ എടുക്കാൻ കഴിയും. സാലറി ലോൺ എടുക്കുന്നത് കുറഞ്ഞ കാലത്തേക്ക് ആയതിനാൽ, നേരിടുന്ന EMI തികച്ചും താങ്ങാവുന്നതും മടക്കിനൽകാൻ എളുപ്പമുള്ളതുമാണ്. ഇത് സാലറി അഡ്വാൻസിനെ ഒരു ദീർഘകാല ലോണിനെക്കാൾ വളരെയേറെ വിജയപ്രദമാക്കുന്നു.
സ്വന്തം നിലയ്ക്ക് ഓൺലൈൻ സാലറി ലോണിന് നിങ്ങൾക്ക് അപേക്ഷിക്കാൻ കഴിയുന്നതിനാൽ മറ്റ് എവിടെയെങ്കിലും നിന്ന് കൂടുതലായി വേണ്ട പണം ചോദിക്കുന്നതിന്റെ ബുദ്ധിമുട്ട് അല്ലെങ്കിൽ പരിഭ്രാന്തി ഇല്ലാതെ വരുന്നു. ഹീറോഫിൻകോർപ്പിൽ നിന്നുള്ള ഇൻസ്റ്റന്റ് ലോൺ സൌകര്യം ലളിതമായ കടലാസ് രഹിത അപേക്ഷ വഴി അഡ്വാൻസ് സാലറി ലോണിലൂടെയുള്ള ഒരു സ്രോതസ്സായി പ്രവർത്തിക്കാൻ കഴിയും.
പർസണൽ ലോണിന് അപേക്ഷിക്കുക