Apply for Instant Loan

Download Our App

Apply for Instant Loan

Download Our App

Play Store

Apply for Instant Loan

Download Our App

Arrow Arrow

വിവാഹ ലോൺ

വിവാഹത്തിനു വേണ്ടി നേരത്തെ മുതൽ നിങ്ങൾ സന്പാദിക്കാനാരംഭിച്ചില്ലെങ്കിൽ, ഒരു ഗംഭീര വിവാഹത്തിനു വേണ്ടി പണം കണ്ടെത്തുന്നത് വിഷമകരമായേക്കാം. വിവാഹത്തിനുള്ള പർസണൽ ലോൺ ആവശ്യമായ പണം തത്ക്ഷണം നേടുന്നതിനുള്ള ഒരു എളുപ്പ മാർഗ്ഗമാണ്. ഇൻസ്റ്റന്റ് ലോൺ ആപുകളും വെബ്സൈറ്റുകളും വഴി ഓൺലൈനിൽ വേഗത്തിൽ പർസണൽ ലോൺ നേടി ആയാസങ്ങളൊന്നുമില്ലാതെ വിവാഹത്തിന് ആവശ്യമുള്ളവ ക്രമീകരിക്കുക. വിവാഹ ലോൺ അപേക്ഷയുടെ ഓൺലൈൻ രീതി ലോൺ സംഖ്യയുടെ വേഗത്തിലുള്ള വിതരണം സാധ്യമാക്കുന്ന സുരക്ഷിതമായ ഒരു സ്രോതസ്സാണ് അതിന്റെ ഫലമായി വായ്പയെടുക്കുന്നവർക്ക് വിവാഹം മെച്ചമായി നടത്തുന്നതിന് യഥാസമയം പണം നൽകാൻ കഴിയും.

ഒരു വിവാഹ ലോൺ ഓൺലൈനിൽ നേടുന്നതിന് യോജിച്ച സൌകര്യപ്രദമായ ഇൻസ്റ്റന്റ് ലോൺ ആപ് ആണ് ഹീറോഫിൻകോർപ്പ്. ലോണിന് അപേക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ സ്റ്റെപ്പുകളും കടലാസ് രഹിത രൂപത്തിലാണ് നിർവഹിക്കപ്പെടുന്നത് - അപേക്ഷിക്കൽ, രേഖകൾ സമർപ്പിക്കൽ, പ്രമാണീകരണം, വിതരണം എന്നിവയെല്ലാം ഓൺലൈൻ ആയി നിർവഹിക്കപ്പെടുന്നു. ഇത് സമയം വളരെയേറെ ലാഭിക്കുകയും നിങ്ങളുടെ വീടിന്റെ സൌകര്യത്തിൽ കഴിഞ്ഞുകൊണ്ട് വിവാഹ ലോൺ എടുക്കുന്നതിന്റെ സൌകര്യം നൽകുകയും ചെയ്യുന്നു.

നിങ്ങൾ ഈ ഹീറോഫിൻകോർപ്പ് ആപ് തിരയുന്പോൾ, വിവാഹ ലോണിന്റെ തിരിച്ചടയ്ക്കൽ എളുപ്പമാണെന്ന കാര്യം നിങ്ങൾ ശ്രദ്ധിക്കും. ഇൻ-ബിൽറ്റ് EMI കാൽകുലേറ്റർ ഉള്ളതിനാൽ, വായ്പയെടുക്കുന്നവർക്ക് അവരുടെ EMIS ബജറ്റിന് അനുസൃതമായി വ്യക്തിഗതമാക്കാൻ കഴിയും. അതിനനുസരിച്ച്, നിങ്ങൾക്ക് വിവാഹത്തിനു ക്ഷണിക്കുന്നതും, വേഷം, സ്ഥാനം, ഫ്ലൈറ്റ് ടിക്കറ്റ് തുടങ്ങിയവയും ആസൂത്രണം ചെയ്യാനാകും

പർസണൽ ലോണിന് അപേക്ഷിക്കുക
Wedding Loan

വിവാഹ ലോണിന്മേലുള്ള പലിശ നിരക്ക്

ഒരു നല്ല സാന്പത്തിക ചരിത്രമുണ്ടെങ്കിൽ, ക്രെഡിറ്റ് കന്പനികളും സാന്പത്തിക സ്ഥാപനങ്ങളും വിവാഹ ലോണിന്മേൽ മത്സരാത്മക പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു. താങ്ങാവുന്ന പലിശ നിരക്ക് EMIs താങ്ങാവുന്നതും അനായാസം മടക്കിനൽകാവുന്നതും ആക്കുന്നു. ഒരേ സമയം ഒട്ടേറെ ചെലവുകൾ ഉൾപ്പെടുന്ന ഒരു കാര്യമാണ് വിവാഹം. അതിനാൽ, ഉചിതമായ ഒരു EMI നേടുന്നതിന് നിലവിലുള്ള പലിശ നിരക്ക് പരിഗണിക്കണമെന്ന് ഉപദേശിക്കുന്നു..

ഹീറോഫിൻകോർപ്പ് വഴി ഓൺലൈൻ വിവാഹ ലോണിന് അപേക്ഷിക്കേണ്ട വിധം

ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് നിങ്ങളുടെ ആസ്തികളും നിക്ഷേപങ്ങളും പണമാക്കി മാറ്റാനിടയാക്കാതെ രക്ഷിക്കുന്നു. ഈ ആപ് വിവാഹത്തിന് വേണ്ടവയെല്ലാം നിറവേറ്റുന്നതിന് സങ്കീർണ്ണതകളില്ലാത്ത വിധത്തിൽ ഇൻസ്റ്റന്റ് പർസണൽ ലോൺ സാധ്യമാക്കുന്നു. ഹീറോഫിൻകോർപ്പ് മുഖേന നിങ്ങൾക്ക് പർസണൽ ലോണിന് അപേക്ഷിക്കാൻ കഴിയുന്നത് എങ്ങനെയെന്ന് ഇവിടെ കൊടുക്കുന്നു:

Marriage Loan
  • • ആദ്യമായി നിങ്ങളുടെ ഫോണിൽ ഹീറോഫിൻകോർപ്പ് ആപ് നേടുക. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഡൌൺലോഡ് ചെയ്യുക.

  • നിങ്ങളുടെ അക്കൌണ്ട് സൃഷ്ടിക്കുന്നതിന് രജിസ്റ്റർ ചെയ്യുക. അത് സുരക്ഷിതമാണ് ഒപ്പം ഒരു വൺ ടൈം പാസ്വർഡ് ഉപയോഗിച്ച് പ്രമാണീകരിക്കുന്നതാണ്

  • അടുത്ത സ്റ്റെപ്പ് നിങ്ങളെ EMI കാൽകുലേറ്ററിലേക്ക് എത്തിക്കും. ഇവിടെ 50,000 നും 1.5 ലക്ഷത്തിനും ഇടയിൽ ഇഷ്ടമുള്ള ലോൺ സംഖ്യ നിങ്ങൾക്ക് തിരഞ്ഞെടുക്കാൻ കഴിയും. മുതൽ സംഖ്യ, പലിശ, കാലാവധി ഇവ തിരഞ്ഞെടുക്കാൻ ഈ കാൽകുലേറ്റർ നിങ്ങളെ അനുവദിക്കും. നിങ്ങളുടെ ബജറ്റിന് ഇണങ്ങുന്ന ഉചിതമായ EMI ക്രമീകരിക്കുക. കൈകൊണ്ടുള്ള കണക്കാക്കൽ സങ്കീർണ്ണമാണ്, ഈ ടൂൾ നിങ്ങൾക്ക് 100% കൃത്യമായ ഫലം നൽകും.

  • ലോണിന് മുന്നോടിയായി ആവശ്യമുള്ളവ പൂർത്തിയാക്കുക, ആധാർ കാർഡ് നന്പർ, നിങ്ങളുടെ ആധാർ കാർഡുമായി ബന്ധിപ്പിച്ച മൊബൈൽ നന്പർ, പാൻ കാർഡ് നന്പർ കൂടാതെ ഹീറോഫിൻകോർപ്പുമായി ബന്ധിപ്പിച്ച ബാങ്ക് അക്കൌണ്ട് ഇവ രേഖപ്പെടുത്തുക

  • ബാങ്ക് അക്കൌണ്ടിലേക്ക് ലോഗിൻ ചെയ്ത് നിങ്ങൾ പതിവായി ഇടപാടുകൾക്ക് ഉപയോഗിക്കുന്ന ബാങ്ക് അക്കൌണ്ടിന്റെ (ശന്പളക്കാരായ വ്യക്തികൾ അവരുടെ ശന്പള അക്കൌണ്ട് മാത്രം ഉപയോഗിക്കണം) വിവരങ്ങൾ രേഖപ്പെടുത്തുക.

  • നിങ്ങളുടെ തിരിച്ചടയ്ക്കൽ അല്ലെങ്കിൽ ഇ-മാൻഡേറ്റ് സജ്ജമാക്കി ഒരൊറ്റ ക്ലിക്കിൽ ഒരു ഇളക്ട്രോണിക് ഒപ്പിനൊപ്പം ലോൺ ഉടന്പടി ഒപ്പുവയ്ക്കുക.

  • വിവരങ്ങൾ നടപടിക്രമവിധേയമാക്കാൻ അല്പസമയം എടുത്തേക്കാം. ഒടുവിൽ, ലോൺ സംഖ്യ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിൽ വരവുവയ്ക്കുന്നതാണ്. .

വിവാഹ ലോണിന്റെ അർഹതാ മാനദണ്ഡം

വായ്പനൽകുന്ന വിവിധ സ്ഥാപനങ്ങളുടെ കാര്യത്തിൽ അർഹതാ മാനദണ്ഡം വ്യത്യസ്തമായേക്കാം, എന്നാൽ ഹീറോഫിൻകോർപ്പ്ൽ താഴെപ്പറയുന്ന ഘടകങ്ങൾക്കൊപ്പം പർസണൽ ലോൺ പ്രയോജനപ്പെടുത്തുക:

  • 1

    ചുരുങ്ങിയത് 21 വയസ്സും പരമാവധി 58 വയസ്സും പ്രായമുള്ളവർക്ക് വിവാഹ ലോണിന് അപേക്ഷിക്കുക

  • 2

    ആവശ്യമായ ചുരുങ്ങിയ വരുമാനം രൂ. 15,000 എങ്കിലും ഉണ്ടായിരിക്കണം

  • 3

    ഓൺലൈൻ വിവാഹ ലോണിന് ശന്പളക്കാരും സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളും അർഹരാണ്

  • 4

    വിദ്യാർത്ഥിയുടെ മാതാപിതാക്കളുടെ/ ജാമ്യക്കാരന്റെ ക്രമമായ വരുമാനം പ്രതിഫലിപ്പിക്കുന്ന വരുമാന തെളിവുകൾ

വിവാഹ പർസണൽ ലോണിന് ആവശ്യമായ രേഖകൾ മുഖ്യമായും KYC വിവരങ്ങളാണ് - ആധാർ കാർഡ് അല്ലെങ്കിൽ സ്മാർട്ട് കാർഡ് ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, ഫോട്ടോ തിരിച്ചറിയൽ, ജോലിയുണ്ടെങ്കിൽ ശന്പള വിവരങ്ങൾ കൂടാതെ വരുമാനത്തിന് തെളിവായി 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്..

ബ്ലോഗുകൾ
മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
Exclusive deals

Subscribe to our newsletter and get exclusive deals you wont find anywhere else straight to your inbox!