boticon
instant-loan-app.webp

ഹ്രസ്വകാല ലോണിന് എന്തുകൊണ്ട് ഹീറോഫിൻകോർപ്പ് ?

ഹീറോഫിൻകോർപ്പ് ഹീറോ ഫിൻകോർപ് മുഖേന ശാക്തീകരിച്ച ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ആണ്. രൂ.50,000 നും 1,50,000 നും ഇടയിലുള്ള തത്ക്ഷണ ഹ്രസ്വകാല ലോണുകൾ ലഭ്യമാക്കുന്നതിന് പ്രത്യേകം രൂപകല്പന ചെയ്തതാണത്. അംഗീകാരം ലഭിച്ച് മിനിറ്റുകൾക്കകം സംഖ്യ എളുപ്പത്തിൽ ലഭ്യമാകും. ഇൻസ്റ്റന്റ് ഹ്രസ്വകാല വായ്പ നേടാനുള്ള നടപടിക്രമം കടലാസ് രഹിത ഡോക്യുമെന്റേഷനും തത്സമയ പ്രമാണീകരണവും ഉൾക്കൊള്ളുന്നതാണ്. പ്രമാണീകരിച്ച് അംഗീകാരം നൽകിക്കഴിഞ്ഞാൽ, 24 മണിക്കൂറിനകം വിതരണം നടക്കുന്നു. .

ഹീറോഫിൻകോർപ്പ്പർസണൽ ലോൺ ആപ് ഒരു സന്പൂർണ്ണ ഡിജിറ്റൈസ്ഡ് ഇൻസ്റ്റന്റ് ലോൺ പ്ലാറ്റഫോം ആണ്. ഓൺലൈനിൽ നിങ്ങൾക്ക് ലോൺ അക്കൌണ്ട് നിയന്ത്രിക്കാനും പലിശ നിരക്ക്, EMIs, തിരിച്ചടയ്ക്കൽ കാലാവധി എന്നിവ പോലുള്ള പ്രധാന വിവരങ്ങൾ എവിടെനിന്നും നിങ്ങളുടെ വിരൽതുന്പിൽ പരിശോധിക്കാനും കഴിയും. അതിനാൽ, ഹീറോഫിൻകോർപ്പ് വഴി നഷ്ടസാധ്യതകളില്ലാത്ത ഒരു ഹ്രസ്വകാല ലോൺ എടുത്ത് നിങ്ങളുടെ സൌകര്യമനുസരിച്ച് 6 മാസം മുതൽ 2 വർഷം വരെയുള്ള അയവുള്ള കാലയളവിൽ തിരിച്ചടയ്ക്കുക.

ഹീറോഫിൻകോർപ്പ് ആപിലെ ഇൻ-ബിൽറ്റ് EMI കാൽകുലേറ്റർ ടൂൾ ഉപയോഗിച്ച് ലോൺ സംഖ്യ, പലിശ, കാലാവധി ഇവയെ അടിസ്ഥാനമാക്കി ഹ്രസ്വകാല ലോണുകളിന്മേൽ ആഗ്രഹിക്കുന്ന EMI നേടുക.

ഹീറോഫിൻകോർപ്പ് ആപിലെ ഇൻ-ബിൽറ്റ് EMI കാൽകുലേറ്റർ ടൂൾ ഉപയോഗിച്ച് ലോൺ സംഖ്യ, പലിശ, കാലാവധി ഇവയെ അടിസ്ഥാനമാക്കി ഹ്രസ്വകാല ലോണുകളിന്മേൽ ആഗ്രഹിക്കുന്ന EMI നേടുക. ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് പർസണൽ ലോൺ ഓൺലൈൻ പർസണൽ ലോൺ ആണ്, വായ്പയെടുക്കുന്നവർക്ക് അത് അത്യാവശ്യമുള്ള ഏതു ലക്ഷ്യത്തിനും വേണ്ടി ഉപയോഗിക്കാൻ കഴിയും. ഏതെങ്കിലും ഒരേയൊരു ലക്ഷ്യം നിറവേറ്റുന്നതിനു മാത്രമായി അത് പരിമിതമല്ല, വിഭിന്ന അടിയന്തര സാന്പത്തികാവശ്യങ്ങൾ നിറവേറ്റുന്നതിനായി അത് വഴക്കത്തോടെ ഉപയോഗിക്കാൻ കഴിയും. അത് വീട്ടുവാടക കൊടുക്കുക, ആസൂത്രണം ചെയ്യാതിരുന്ന ഒരു യാത്ര ബുക്ക് ചെയ്യുക, വിദ്യാഭ്യാസ ഫീസ് കൊടുക്കുക, റിപ്പയറുകൾ നടത്തുക തുടങ്ങി എന്തുമാകാൻ കഴിയും. വാണിജ്യ രംഗമെടുത്താൽ ഒരു ഹ്രസ്വകാല ലോൺ ചെറുകിട, ഇടത്തരം വലിപ്പമുള്ള ബിസിനസുകൾക്ക് അല്ലെങ്കിൽ സ്റ്റാർട്ടപ്പുകൾക്ക് വളരെ വിലപ്പെട്ടതാണ്.

ഹ്രസ്വകാല ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും

ഒരു സാന്പത്തിക പ്രതിസന്ധി കൈകാര്യം ചെയ്യുന്നതിനുള്ള ഏറ്റവും എളുപ്പമാർഗ്ഗം ഒരു ഹ്രസ്വകാല ലോൺ നേടുന്നതാണ്. വായ്പയെടുക്കുന്ന സംഖ്യ ഭീമമല്ലാത്തതു കൊണ്ട് EMIs ആയി ക്രമേണ തിരിച്ചയ്ക്കാൻ കഴിയുമെന്നതിനാൽ വായ്പയെടുക്കുന്നവർക്ക് നഷ്ടസാധ്യത നേരിടുകയില്ല. നിങ്ങൾക്ക് സുഖപ്രദമായിടത്ത് കഴിഞ്ഞ് ഒരു ഹ്രസ്വകാല വായ്പ നേടുന്നത് ഇൻസ്റ്റന്റ് ലോൺ ആപുകൾ ലളിതമാക്കിയിരിക്കുന്നു. വീട്ടിലോ ആഫീസിലോ മറ്റെവിടെയെങ്കിലുമോ ആകട്ടെ, നിങ്ങൾക്ക് പർസണൽ ലോൺ ആപ് ഡൌൺലോഡ് ചെയ്ത് ഓൺലൈനിൽ ഹ്രസ്വ കാല ലോണിന് അപേക്ഷിക്കാനാരംഭിക്കാം. ഹീറോഫിൻകോർപ്പ് പോലെയുള്ള ഇൻസ്റ്റന്റ് ലോൺ ആപുകൾ വഴി ഹ്രസ്വകാല ലോണുകൾ നേടുന്നതിന്റെ നേട്ടങ്ങളും സവിശേഷതകളും അറിയുക:

t1.svg
കുറഞ്ഞ ലോൺ കാലാവധി

ഹ്രസ്വകാല ലോണുകൾ സാധാരണയായി എടുക്കുന്നത് 2 വർഷം വരെ കാലത്തേക്കാണ്, തിരിച്ചടയ്ക്കൽ ഒരു ഭാരമാക്കിക്കൊണ്ട് അത് അനേക വർഷത്തേക്ക് നീണ്ടു പോകുകയില്ല.

t2.svg
ലോൺ സംഖ്യ

ഹ്രസ്വകാല ലോൺ സംഖ്യ ലോൺദാതാവിനെ ആശ്രയിച്ച് രൂ. 15,000 നും 1.5 ലക്ഷത്തിനും ഇടയിൽ വ്യത്യാസപ്പെടാം. ഇത് EMIs ആയി വിഘടിപ്പിക്കുന്പോൾ മടക്കിനൽകുന്നത് എളുപ്പമാണ്.

t3.svg
ലോൺ അംഗീകരിക്കൽ

പരിമിത ഡോക്യുമെന്റേഷനൊപ്പം ഹ്രസ്വകാല ലോണിന് എടുക്കുന്ന സമയം കുറവാണ് അതേസമയം ഉയർന്ന സംഖ്യയ്ക്കൊപ്പമുള്ള ഒരു ദീർഘകാല ലോണിന് വായ്പയെടുക്കുന്നയാൾക്ക് അതിനുള്ള അർഹതയും ആസ്തികളും ഉണ്ടോ പരിശോധിക്കാൻ കൂടുതൽ സമയമെടുക്കും.

t4.svg
വായ്പയെടുക്കാനുദ്ദേശിക്കുന്ന എല്ലാർക്കും ലഭ്യം

ഹ്രസ്വകാല ലോൺ താഴ്ന്ന ക്രെഡിറ്റ് ഉള്ള വായ്പ വാങ്ങുന്നവർക്കു പോലും ലഭ്യമാണ്.

t5.svg
ഈടു രഹിതം

ഈടില്ലാത്ത ഒരു ലോൺ ആയതിനാൽ, ലോണിനു വേണ്ടി ജാമ്യമോ എന്തെങ്കിലും ആസ്തികൾ പണയം വയ്ക്കുകയോ ചെയ്യേണ്ടതില്ല.

t6.svg
കടലാസ് രഹിത ഡോക്യുമെന്റേഷൻ

ഓൺലൈൻ ഹ്രസ്വകാല ലോണുകൾ മൂർത്തമായ രേഖകൾ സമർപ്പിക്കേണ്ട ആവശ്യം ഇല്ലാതാക്കി. ഇൻസ്റ്റന്റ് ലോൺ ആപിന്റെ സഹായത്തോടെ KYC വിവരങ്ങളും വരുമാന തെളിവുകളും ഓൺലൈനിൽ പ്രമാണീകരിക്കുന്നു.

t4.svg
സുതാര്യത

ഇൻസ്റ്റന്റ് ഹ്രസ്വകാല ലോണുകൾക്ക് എന്തെങ്കിലും ഒളിപ്പിച്ച ചാർജുകളോ ഉയർന്ന പ്രൊസസിംഗ് ഫീസോ ഇല്ല. ലോൺ നടപടിക്രമവിധേയമാക്കുന്നതിലെ സുതാര്യത ഭാവിയിൽ ലോണുകൾ പരിഗണിക്കുന്നതിന് വായ്പാസ്ഥാപനത്തിന്മേലുള്ള വിശ്വാസ്യത വർദ്ധിപ്പിക്കുന്നു.

t5.svg
EMIs കണക്കാക്കുക

ഇൻസ്റ്റന്റ് ലോൺ ആപുകൾ EMI കാൽകുലേറ്റർ ഉപയോഗിച്ച് EMIs മുൻകൂട്ടി കണക്കാക്കാൻ വായ്പ എടുക്കുന്നവരെ പ്രാപ്തരാക്കുന്നു. ഹ്രസ്വകാല ലോണുകൾ അനായാസം കൈകാര്യം ചെയ്യുന്നതിന് ഇത് വ്യക്തത പകരുന്നു.

ഹ്രസ്വകാല ലോണിനുള്ള അർഹതയും ആവശ്യമായ രേഖകളും

ഓൺലൈൻ ഹ്രസ്വകാല ലോണുകളുടെ നേട്ടം അവയുടെ സങ്കീർണ്ണതകളില്ലാത്ത അർഹതാ മാനദണ്ഡവും പരിമിത ഡോക്യുമെന്റേഷനുമാണ്. കുറഞ്ഞ ഔപചാരികതകൾ മൂലം, ഓൺലൈനിൽ ഹ്രസ്വകാല ലോണുകൾ എളുപ്പത്തിൽ ലഭ്യമാണ്. ഹ്രസ്വകാല ലോണുകൾ ഉടനടി അംഗീകരിക്കുന്നതിന് ആവശ്യമായ അർഹതാ മാനദണ്ഡവും അവശ്യം വേണ്ട രേഖകളും എന്തെല്ലാമാണെന്ന് അറിയുക:

ലോൺ 50,000 അല്ലെങ്കിൽ 1,50,000 ആകട്ടെ, ഹ്രസ്വകാല ലോണിന് അപേക്ഷിക്കുന്നതിനു മുൻപ് വായ്പ വാങ്ങുന്നവർ അർഹതാ മാനദണ്ഡം പരിശോധിക്കേണ്ടതാണ്. തട്ടിപ്പൊന്നും സംഭവിക്കുന്നില്ല എന്ന് ഉറപ്പാക്കാൻ വേണ്ടിയാണത്:

01

ശന്പളക്കാർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം: അപേക്ഷകൻ മാസം തോറും ചുരുങ്ങിയത് രൂ. 15,000 വരുമാനം നേടുന്നുണ്ടാകണം

02

സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം: ചുരുങ്ങിയ വരുമാനം മാസംതോറും രൂ. 15,000 ആയിരിക്കണം ഒപ്പം ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും നിർബന്ധമാണ്

03

വരുമാനത്തിനു തെളിവ്: ശന്പള അല്ലെങ്കിൽ വ്യക്തിഗത അക്കൌണ്ടിന്റെ 6 മാസത്തെ സ്റ്റേറ്റ്മെന്റ്

ഇൻസ്റ്റന്റ് പർസണൽ ലോണിന് അപേക്ഷിക്കുന്നതിനുള്ള ഒന്നാമത്തെ രേഖ ആധാർ കാർഡ് ആണ്

04

ആധാർ കാർഡ് ഇല്ലെങ്കിൽ, നിങ്ങൾക്ക് സ്വന്തം പാൻ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കാൻ കഴിയും

05

പ്രധാനപ്പെട്ട മറ്റു രേഖകളിൽ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തൊഴിൽപരവും സാന്പത്തികവുമായ വിവരങ്ങൾ ഉൾപ്പെടുന്നു

06

സാന്പത്തിക സ്ഥാപനം മുഖേന നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ സ്വീകാര്യമായ ഏതെങ്കിലും ബാങ്കിലായിരിക്കണം നിങ്ങളുടെ അക്കൌണ്ട്

07

പ്രായത്തിന്റെ മാനദണ്ഡം: അപേക്ഷകൻ 21-58 വയസ്സിനിടയിൽ പ്രായമുള്ള ആളായിരിക്കണം.

ഹ്രസ്വകാല ലോണിന് എങ്ങനെ അപേക്ഷിക്കണം

ഹ്രസ്വകാല അടിസ്ഥാനത്തിൽ ഒരു ഇൻസ്റ്റന്റ് ലോണിനുള്ള ബഹുമുഖ സവിശേഷതകൾ നിറച്ചതാണ് ഹീറോഫിൻകോർപ്പ് പർസണൽ ലോൺ ആപ്. ലോൺ അപേക്ഷയുടെ പ്രക്രിയ വളരെ ലളിതമാണ്, താഴെപ്പറയുന്ന ചുവടുകൾ പാലിക്കുക:

how-to-apply-for-doctor-loan (1).webp

  • 01

    ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യുക

  • 02

    അടിസ്ഥാന വിവരങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക - മൊബൈൽ നന്പർ & ഇമെയിൽ വിലാസം

  • 03

    ലോൺ EMI കാൽകുലേറ്റർ ഉപയോഗിച്ച് ആഗ്രഹിക്കുന്ന EMI നിശ്ചയിക്കുക

  • 04

    ഒരു സുരക്ഷാ കോഡ് ഉപയോഗിച്ച് KYC രേഖകളുടെ കടലാസ് രഹിത പ്രമാണീകരണം

  • 05

    നെറ്റ് ബാങ്കിംഗ് വഴി ബാങ്ക് അക്കൌണ്ട് പ്രമാണീകരണം; ക്രെഡൻഷ്യലുകൾ ഒരിക്കലും സ്റ്റോർ ചെയ്യപ്പെടുന്നില്ല

  • 06

    മിനിറ്റുകൾക്കകം ഇൻസ്റ്റന്റ് ലോൺ അംഗീകരിച്ച് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നില്ല

മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

ഒരു ഹ്രസ്വകാല ലോൺ 1-3 വർഷത്തെ കാലാവധി കൊണ്ട് തിരിച്ചടയ്ക്കാൻ കഴിയുന്ന സ്മോൾ ക്യാഷ് ലോണാണ്. പെട്ടെന്നുള്ള ക്യാഷ് ആവശ്യങ്ങൾ നിറവേറ്റുന്ന പരിമിത സംഖ്യയുള്ള ഒരു ലോണാണത്. ഹീറോഫിൻകോർപ്പ് ഹ്രസ്വകാല ലോണുകൾ രൂ.50,000 മുതൽ 1.5 ലക്ഷം വരെയുള്ള ലോണുകൾ എടുക്കാൻ വായ്പ വാങ്ങുന്നവരെ പ്രാപ്തരാക്കുന്നു.
കുറഞ്ഞ സമയംകൊണ്ട് ഒരു ഹ്രസ്വകാല ലോൺ ലഭിക്കുന്നതിനുള്ള ഏറ്റവും മികച്ച സ്രോതസ്സ് ഓൺലൈൻ ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് മുഖേനയാണ്. ആപ് ഡൌൺലോഡ് ചെയ്ത് ഓൺലൈൻ അപേക്ഷ നടത്തി മിനിറ്റുകൾക്കകം തത്ക്ഷണമുള്ള ലോൺ അനുവദിക്കുമെന്ന് പ്രതീക്ഷിക്കുക.
ഹ്രസ്വകാല വായ്പ വിവിധ സാന്പത്തികാവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് ഉപയോഗപ്രദമാണ്. പെട്ടെന്നുള്ള സാന്പത്തികാവശ്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അല്ലെങ്കിൽ ഇടത്തരം ബിസിനസ്സുകളെ സഹായിക്കുന്നതിനുള്ള വാണിജ്യ മൂലധനമായി അത് ഉപയോഗിക്കാൻ കഴിയും. വീടിന്റെ റിപ്പയർ, നവീകരണം, വിദ്യാഭ്യാസ ഫീസ്, മെഡിക്കൽ ചെലവുകൾ തുടങ്ങിയവയെല്ലാം ഹ്രസ്വകാല ലോൺ ഉപയോഗിച്ച് നിറവേറ്റാൻ കഴിയും.
ഹ്രസ്വകാല ലോൺ രണ്ടു വർഷത്തിലധികം വരാത്ത കുറഞ്ഞ കാലത്തേക്ക് എടുക്കുന്ന ഈടില്ലാത്ത ഒരു ലോണാണ് അതേസമയം ദീർഘകാല ലോണുകൾ അംഗീകാരത്തിന് പാർശ്വസ്ഥഈട്/ജാമ്യക്കാരൻ ആവശ്യമുള്ള ഈടുവേണ്ട ലോണുകളാണ്. ദീർഘകാല ലോണുകൾ സാധാരണയായി 5 വർഷം അല്ലെങ്കിൽ അതിലേറെ പോലെ നീണ്ട കാലത്തേക്കുള്ളവയാണ്.
പെട്ടെന്നുള്ള സാന്പത്തികാവശ്യങ്ങൾക്ക് സഹായമാകാൻ വേഗത്തിൽ ഒരു ക്യാഷ് ലോൺ നേടുന്നതിന് ഹീറോഫിൻകോർപ്പ് പോലെയുള്ള ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് നിങ്ങൾക്ക് ഡൌൺലോഡ് ചെയ്യാൻ കഴിയും. പെട്ടെന്നുള്ള ക്യാഷ് ലോണുകൾ ഹ്രസ്വകാല ലോണുകളാണ് അവ 24 മണിക്കൂറിനകം അംഗീകരിച്ച് വിതരണം ചെയ്യപ്പെടുന്നു.
ഹ്രസ്വകാല ലോണിന്റെ നേട്ടങ്ങൾ പലതാണ്: - ഇൻസ്റ്റന്റ് ലോൺ ആപ് മുഖേന വേഗത്തിൽ അനുവദിക്കുന്നു - ഈടുവേണ്ടാത്ത് ആയതിനാൽ ലോൺ നടപടിക്രമ വിധേയമാക്കുന്നതിന് എടുക്കുന്ന സമയം കുറയ്ക്കുന്നു - അത്യാവശ്യവേളകളിൽ പെട്ടെന്നുള്ള ക്യാഷ് ആവശ്യം നിറവേറ്റുന്നു - പോക്കറ്റിന് ഭാരമല്ലാത്തിനാൽ, വായ്പയെടുക്കുന്നവർ ഹ്രസ്വകാല വായ്പയെടുക്കാൻ മടിക്കാറില്ല -എടുക്കുന്ന ലോൺ സംഖ്യ തിരിച്ചടയ്ക്കാൻ കഴിയുന്ന വിധം താങ്ങാവുന്നതായതിനാൽ തിരിച്ചടവ് എളുപ്പമാണ്
ഹ്രസ്വകാല ലോണിന് വളരെ കുറച്ച് കോട്ടങ്ങളുമുണ്ട്: - പരിമിത ലോൺ സംഖ്യയാണ് അനുവദിക്കുക നിങ്ങളുടെ തത്ക്ഷണ ക്യാഷ് ആവശ്യങ്ങൾ നിറവേറ്റാൻ അത് തികഞ്ഞില്ലെന്നു വരാം ലോൺ ഈടുരഹിത സ്വഭാവമുള്ളതായതിനാൽ ഈടാക്കുന്ന പലിശ നിരക്ക് ഉയർന്നതാണ് - പ്രി-പേമന്റ് നടത്തുന്ന പക്ഷം, ഒരു പിഴ ചാർജ് നൽകണം
ഹ്രസ്വകാല ലോണുകൾ ലഭ്യമാക്കുന്ന അനേകം ഇൻസ്റ്റന്റ് ലോൺ ആപുകൾ ഇന്ത്യയിലുണ്ട്. ഹീറോഫിൻകോർപ്പ് മുഖേനയുള്ള ഹീറോഫിൻകോർപ്പ് 1.5 ലക്ഷം വരെ ഹ്രസ്വകാല ലോണുകൾക്കൊപ്പം വായ്പ എടുക്കുന്നവരെ സഹായിക്കുന്ന പ്രമുഖ ഇൻസ്റ്റന്റ് ലോൺ ആപുകളിൽ ഒന്നാണ്.
ഹ്രസ്വകാല ലോണിന്റെ EMIs നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ പേമന്റിന്റെ ആട്ടോമേറ്റഡ് രീതി വഴി എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയും.
ഹ്രസ്വകാല ലോണിന്റെ EMIs നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ പേമന്റിന്റെ ആട്ടോമേറ്റഡ് രീതി വഴി എളുപ്പത്തിൽ തിരിച്ചടയ്ക്കാൻ കഴിയും.
ലോൺ സംഖ്യ കുറവായതിനാലും എടുക്കുന്നത് കുറഞ്ഞ കാലത്തേക്ക് ആയതിനാലും, ലോണിന് എന്തെങ്കിലും ഈടോ ജാമ്യമോ ആവശ്യമില്ല.
ഹ്രസ്വകാല ലോണുകൾക്കുള്ള തിരിച്ചടയ്ക്കൽ കാലാവധി വായ്പനൽകുന്നവരെ ആശ്രയിച്ച് പൊതുവേ 2 വർഷം വരെയാണ്.