തത്ക്ഷണ അംഗീകാരം
നിങ്ങളുടെ സ്മാർട്ട്ഫോണിൽ ഹീറോഫിൻകോർപ്പ് ആപ് ഡൌൺലോഡ് ചെയ്ത് ആവശ്യമായ വിവരങ്ങൾ രേഖപ്പെടുത്തുക. തത്സമയ നിർണ്ണയത്തിനു ശേഷം, ലോൺ സംഖ്യ ഉടൻതന്നെ നിങ്ങളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു.
I have read through the Terms of Service for use of Digital Platforms as provided above by HFCL and I provide my express consent and agree to the Terms of Service for use of Digital Platform.
എല്ലാ സാന്പത്തിക നടപടിക്രമങ്ങളും ചില നിർദ്ദിഷ്ട അർഹതാ മാനദണ്ഡം പാലിക്കുന്നു, അതോടൊപ്പം ഭവന നവീകരണ പ്ലാനുകളുമായി മുന്നോട്ടു പോകുന്നതിന് അവശ്യ രേഖകളുടെ ഒരു സെറ്റും ഉണ്ട്:
പൂരിപ്പിച്ച് ഒപ്പുവച്ച ലോൺ അപേക്ഷാ ഫോറം. ഇലക്ട്രോണിക് ഒപ്പ് ഓൺലൈനിൽ സമർപ്പിക്കപ്പെടുന്നു.
KYC രേഖകൾ - ആധാർ കാർഡ് ഡ്രൈവിംഗ് ലൈസൻസ്
വരുമാന രേഖകൾ - കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്, ആദായനികുതി വരുമാന ഷീറ്റ് അല്ലെങ്കിൽ ഫോറം 16
നിങ്ങൾ ഇന്ത്യയിലെ നിവാസി ആയിരിക്കണം
നിങ്ങൾ ഒന്നുകിൽ ശന്പളക്കാരനായിരിക്കണം അല്ലെങ്കിൽ സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തി/ ബിസിനസുകാരൻ ആയിരിക്കണം
നിങ്ങളുടെ ചുരുങ്ങിയ പ്രതിമാസ വരുമാനം വായ്പനൽകുന്നവർ നിശ്ചയിച്ച മാനദണ്ഡം പാലിക്കണം
നിങ്ങളുടെ പ്രായം 21-58 വയസ്സിന് ഇടയിൽ ആയിരിക്കണം
വായ്പനൽകുന്നവർ നിശ്ചയിച്ച മാനദണ്ഡം പാലിക്കുന്നതാകണം നിങ്ങളുടെ വായ്പാ ചരിത്രം. വായ്പനൽകുന്ന വിഭിന്ന കന്പനികൾ അവരുടെ നിലവാരമായി വ്യത്യസ്ത പരിധികൾ നിശ്ചയിക്കുന്നതിനാൽ ക്രെഡിറ്റ് സ്കോർ വ്യത്യാസപ്പെട്ടേക്കാം.
ശ്രദ്ധിക്കുക: : നിങ്ങളുടെ പ്രായം 21-58 വയസ്സിനിടയിൽ ആണെങ്കിലും ചുരുങ്ങിയത് രൂ. 15,000 ന്റെ പ്രതിമാസ വരുമാനം നിങ്ങൾക്ക് ഉണ്ടെങ്കിലും ഹീറോഫിൻകോർപ്പിൽ നിന്നുള്ള ഒരു പർസണൽ ലോണിന് നിങ്ങൾ അർഹരാണ്. മൂർത്തമായ എന്തെങ്കിലും ഡോക്യുമെന്റേഷന്റെ അല്ലെങ്കിൽ കൂടിക്കാഴ്ചയുടെ ആവശ്യമില്ല, ഇന്നുതന്നെ ഒരു പർസണൽ ലോണിന് അപേക്ഷിക്കുക.
ഹീറോഫിൻകോർപ്പ് ഡോക്യുമെന്റേഷനും അർഹതാ മാനദണ്ഡവും വളരെ ലളിതമാണ്, വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യുക
അടിസ്ഥാന വിവരങ്ങൾക്കൊപ്പം രജിസ്റ്റർ ചെയ്യുക - മൊബൈൽ നന്പർ & ഇമെയിൽ വിലാസം OTP വഴി പ്രമാണീകരിക്കുന്നു
ആഗ്രഹിക്കുന്ന ലോൺ സംഖ്യയും കാലാവധിയും രേഖപ്പെടുത്തി ലോൺ EMI കാൽകുലേറ്റർ ഉപയോഗിച്ച് EMI വ്യക്തിഗതമാക്കുക
ഒരു സുരക്ഷാ കോഡ് ഉപയോഗിച്ച് KYC രേഖകളുടെ കടലാസ് രഹിത പ്രമാണീകരണം
നെറ്റ് ബാങ്കിംഗ് വഴി ബാങ്ക് അക്കൌണ്ട് പ്രമാണീകരണം; ക്രെഡൻഷ്യലുകൾ ഒരിക്കലും സ്റ്റോർ ചെയ്യപ്പെടുന്നില്ല.
മിനിറ്റുകൾക്കകം ഇൻസ്റ്റന്റ് ലോൺ അംഗീകരിച്ച് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യപ്പെടുന്നു