01
തിരിച്ചറിയൽ തെളിവ്-ആധാർ കാർഡ്/പാൻ കാർഡ്/വോട്ടർ തിരിച്ചറിയൽ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ്
I have read through the Terms of Service for use of Digital Platforms as provided above by HFCL and I provide my express consent and agree to the Terms of Service for use of Digital Platform.
ഹീറോഫിൻകോർപ്പ് ലോൺ ആപ് മൂർത്തമായ ഏതെങ്കിലും ഡോക്യുമെന്റേഷൻ കൂടാതെ എളുപ്പത്തിലുള്ള രജിസ്ട്രേഷനും ലോൺ വിതരണ പ്രക്രിയയും സാധ്യമാക്കുന്ന ആധുനിക കാലത്തെ വഴക്കമുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകളിൽ ഒന്നായി മാറുന്നതാണ്. ഇത് ഗൂഗിൾ പ്ലേ സ്റ്റോറിൽ സൌജന്യമായി ലഭിക്കുന്നതും ആൻഡ്രോയ്ഡ് ഫോണുകൾക്കൊപ്പം പൊരുത്തമുള്ളതുമാണ്. അതിനാൽ, ഏറ്റവും പുതിയ ഇലക്ട്രോണിക്സ്, പർസണൽ ഗാജറ്റ്സ് തുടങ്ങിയ വാങ്ങുന്നതിന് കൺസ്യൂമർ ഡ്യൂറബൾ ലോൺ ആവശ്യമുണ്ടെങ്കിൽ ഹീറോഫിൻകോർപ്പ് ആപ് ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്ത് ലോൺ അപേക്ഷാ പ്രക്രിയ ആരംഭിക്കുക, ഇതിന് തുടക്കമിടുന്നത് 100% സുരക്ഷിതമാണ്.
പ്രവണത മാറുന്പോൾ, നമ്മളുടെ പർസണൽ ഗാജറ്റ്സിനും ഹോം അപ്ലയൻസസിനും ഒരു അപ്ഗ്രേഡ് ആവശ്യമാണ്. എന്നാൽ, വില താങ്ങാൻ കഴിയാത്തതു മൂലം നിലവിലുള്ളവ മാറ്റിസ്ഥാപിക്കുന്നത് എപ്പോഴും സാധ്യമാകാറില്ല. ഇതാണ് സാന്പത്തിക സ്ഥാപനങ്ങൾ പൊതുജനങ്ങൾക്ക് ഏറ്റവും പുതിയ കൺസ്യൂമർ ഡ്യൂറബൾ ഉല്പന്നങ്ങളുടെ അനായാസ ലഭ്യതയ്ക്കു വേണ്ടി ഓൺലൈൻ കൺസ്യൂമർ ലോണുകൾ അവതരിപ്പിച്ചതിനു പിന്നിലെ പ്രധാന കാരണം.
ഹീറോഫിൻകോർപ്പ് പർസണൽ ലോൺ ആപ് ഉപയോഗിക്കുന്ന വായ്പയെടുക്കുന്നവർക്ക് രൂ. 15,000 മുതൽ 1.5 ലക്ഷം വരെ വിഭിന്ന തരത്തിലുള്ള പർസണൽ ലോണുകൾ നേടാൻ കഴിയും. കൺസ്യൂമർ ഡ്യൂറബൾ ലോണും ഒരു പർസണൽ ലോൺ ആണ് സീറോ ഡൌൺ പേമന്റിനും താങ്ങാവുന്ന EMIs നും ഒപ്പം അത് അനായാസം അംഗീകരിക്കപ്പെടാൻ കഴിയും.
പ്രതിമാസ EMIs നെപ്പറ്റി നിങ്ങൾ ആകുലനാണെങ്കിൽ, കൺസ്യൂമർ ഡ്യൂറബൾ ലോൺ തവണ മുൻകൂട്ടി അറിയുന്നതിന് ആപിന്മേൽ ലഭ്യമായ EMI കാൽകുലേറ്റർ നിങ്ങൾക്ക് ഉപയോഗിക്കാൻ കഴിയും. നിങ്ങളുടെ ബജറ്റ് അനുസരിച്ച് നിങ്ങൾക്ക് EMIs ക്രമീകരിക്കാൻ കഴിയും. സെക്കൻഡുകൾക്കം കൃത്യമായ EMI ഫലം ലഭിക്കുന്നതിന് ലോണിന്റെ മുതൽ സംഖ്യ, കാലാവധി, പലിശ നിരക്ക് ഇവയുടെ വിഭിന്ന വൈവിധ്യങ്ങൾ പരീക്ഷിക്കുക.
കൺസ്യൂമർ ഡ്യൂറബൾ ലോൺ കുറഞ്ഞ പലിശ നിരക്കിന് ലഭ്യമാണ് അത് എല്ലാ മാസവും കൊടുക്കുക താങ്ങാൻ കഴിയുന്നതാണ്. കൺസ്യൂമർ ഡ്യൂറബൾ ലോണിന്മേലുള്ള പലിശ നിരക്ക് ആരംഭിക്കുന്നത് 10% മുതലാണ് കൂടാതെ വിഭിന്ന വായ്പാദാതാക്കളുടെ കാര്യത്തിൽ അതു വ്യത്യസ്തമായേക്കാം. ചില സാന്പത്തിക സ്ഥാപനങ്ങൾ 0% പലിശയ്ക്ക് കൺസ്യൂമർ ഡ്യൂറബൾ ലോണുകൾ വാഗ്ദാനം ചെയ്യാറുണ്ട്, വിശേഷിച്ചും ഉത്സവക്കാലങ്ങളിൽ.
പലിശ നിരക്കിനു പുറമേ, ഓൺലൈൻ ഇൻസ്റ്റന്റ് കൺസ്യൂമർ ഡ്യൂറബൾ ലോണുകൾ കുറഞ്ഞ പ്രൊസസിംഗ് ഫീ ആണ് ചുമത്തുന്നത്. വായ്പ നൽകുന്ന മിക്കവരുടെയും കാര്യത്തിൽ ലോൺ സംഖ്യയുടെ 1-3 % ന് ഇടയിൽ വരുന്ന നാമമാത്രമായ ഫീസ് ഒഴികെ മറ്റ് ഒളിപ്പിച്ച ചാർജുകളൊന്നും ഉൾപ്പെടുന്നില്ല.
കൺസ്യൂമർ ഡ്യൂറബൾ ലോണിന് അപേക്ഷിക്കുന്ന നടപടിക്രമം കടലാസ് രഹിത ഡോക്യുമെന്റേഷൻ ഉൾപ്പെടുന്നതാണ്. തന്മൂലം ലോൺ നടപടിക്രമ വിധേയമാക്കുന്നതിന് കുറവ് സമയമെടുക്കുകയും 24 മണിക്കൂറിൽ വേഗത്തിലുള്ള അംഗീകരിക്കൽ സാധ്യമാക്കുകയും ചെയ്യുന്നു. കൺസ്യൂമർ ഡ്യൂറബൾ ലോണിനുള്ള അടിസ്ഥാന രേഖകളിൽ ഉൾപ്പെടുന്നവ: :
തിരിച്ചറിയൽ തെളിവ്-ആധാർ കാർഡ്/പാൻ കാർഡ്/വോട്ടർ തിരിച്ചറിയൽ കാർഡ്/ ഡ്രൈവിംഗ് ലൈസൻസ്
വിലാസത്തിനു തെളിവ് - പാസ്പോർട്ട് അല്ലെങ്കിൽ ബാങ്ക് അക്കൌണ്ട് സ്റ്റേറ്റ്മെന്റ്
ECS (ഇലക്ട്രോണിക് ക്ലിയറിംഗ് സർവീസസ്) അധികാരപത്ര ഫോറം യഥാവിധി പൂരിപ്പിച്ച് നിങ്ങളുടെ ബാങ്ക് ബ്രാഞ്ച് മുഖേന സാക്ഷ്യപ്പെടുത്തിയത് അല്ലെങ്കിൽ eNACH പൂർണ്ണമായും ഓൺലൈൻ പ്രക്രിയ
ഒരു പാസ്പോർട്ട് സൈസ് ഫോട്ടോഗ്രാഫ്
കൺസ്യൂമർ ഡ്യൂറബൾ ലോണുകൾ ശന്പളക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ലഭ്യമാണ്. വായ്പയെടുക്കുന്നവർക്ക് ഇനി പറയുന്ന സാഹചര്യങ്ങളിൽ അർഹതയുണ്ടായിരിക്കും:
ചുരുങ്ങിയ പ്രായ പരിധി 21 വയസ്സും പരമാവധി പ്രായം 58 വയസ്സും
ചുരുങ്ങിയ വരുമാനം രൂ. 15,000 പ്രതി മാസം
ചുരുങ്ങിയ ജോലി പരിചയം ശന്പളക്കാർക്ക് 1-2 വർഷവും സ്വയംതൊഴിൽ ചെയ്യുന്നവർക്ക് ബിസിനസ് സ്ഥിരതയും.
നിങ്ങളുടെ ആധാർ കാർഡ് നിങ്ങളുടെ രജിസ്റ്റർഡ് മൊബൈൽ നന്പരുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ, മേൽപ്പറഞ്ഞ രേഖകൾ നിർബന്ധമല്ല. *
ഒരു ബ്രാൻഡഡ് ഫോണിന്റെ ഏറ്റവും പുതിയ മോഡലിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ അല്ലെങ്കിൽ ടിവി സ്ക്രീൻ കൂടുതൽ വലുതും മെച്ചവുമായ ഒന്നാക്കാൻ ആരാണ് ആഗ്രഹിക്കാത്തത്! ഈ ആഡംബരങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാണ് ഒപ്പം ഒരു നല്ല വിലയ്ക്ക് അവ സ്വന്തമാക്കാനും ആഗ്രഹിക്കുന്നു, ശരിയല്ലേ? ഓൺലൈൻ കൺസ്യൂമർ ഡ്യൂറബൾ ലോൺ പർസണൽ ലോണിനു സമാനമായി ഈടുവേണ്ടാത്ത ഒരു സൌകര്യമാണ്. ഒരു ഇൻസ്റ്റന്റ് കൺസ്യൂമർ ഡ്യൂറബൾ ലോൺ മിനിറ്റുകൾക്കുള്ളിൽ എടുക്കാൻ കഴിയും. അതിനാൽ, നിങ്ങളുടെ സ്വന്തം ആളുകൾക്ക് ഉയർന്ന വിലയുള്ള ചില അതിശയങ്ങൾ സമ്മാനിക്കുന്നതിന് യഥാസമയം ഉപയോഗിക്കാനുള്ള ഒരു മികച്ച ആശയമാണത്. കൺസ്യൂമർ ഡ്യുറബൾ ലോൺ താഴെപ്പറയുന്ന നേട്ടങ്ങൾക്കൊപ്പം ഈ ടെക്നോളജി ഉല്പന്നങ്ങളുടെ ഏറ്റവും പുതിയ പതിപ്പ് വാങ്ങുന്നത് സാധ്യമാക്കുന്നു:
നിങ്ങൾക്കുള്ളത് താഴ്ന്ന ക്രെഡിറ്റ് സ്കോർ ആണെങ്കിൽ, ഒരു കൺസ്യൂമൾ ഡ്യൂറബൾ ലോണിന് അപേക്ഷ നൽകുന്നതിനു മുൻപ് നിങ്ങളത് പരിഹരിക്കണമെന്ന് ശുപാർശ ചെയ്യുന്നു. പുറമേ, വിഭിന്ന സാന്പത്തിക സ്ഥാപനങ്ങളുടെ ഇൻസ്റ്റന്റ് ലോൺ ആപുകൾ ഉപയോഗിച്ച് പലിശ നിരക്കുകൾ, പ്രൊസസിംഗ് ഫീസ്, ഫോർക്ലോഷർ ചാർജുകൾ ഇവ താരതമ്യപ്പെടുത്തുക. വ്യവസ്ഥകളും ഉപാധികളും മൂല്യനിർണ്ണയം ചെയ്ത് നിങ്ങൾക്ക് ഏറ്റവും മികച്ച ഇടപാട് നൽകുന്ന വായ്പാദാതാവിനെ തിരഞ്ഞെടുക്കുക