H.Ai Bot Logo
H.Ai Bot
Powered by GPT-4
Terms of Service

I have read through the Terms of Service for use of Digital Platforms as provided above by HFCL and I provide my express consent and agree to the Terms of Service for use of Digital Platform.

instant-loan-app.webp

എന്തുകൊണ്ട് ശന്പള അഡ്വാൻസ് ലോണിനു വേണ്ടി ഹീറോഫിൻകോർപ്പ് ?

ഹീറോഫിൻകോർപ്പ് ഹീറോഫിൻകോർപ്പ് മുഖേന ശാക്തീകരിച്ച ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ആണ്. സാലറി അഡ്വാൻസ് ലോൺ അനുവദിക്കുന്നതിനു വേണ്ടി പ്രതീക്ഷിക്കാവുന്ന ശരിയായ ഓൺലൈൻ പ്ലാറ്റ്ഫോം ആണത്. ഉടൻതന്നെ അഡ്വാൻസ് പണം ആവശ്യമുള്ള വായ്പയെടുക്കുന്നവർക്ക് ഹീറോഫിൻകോർപ്പ് വഴി രൂ. 50,000 നും 1.5 ലക്ഷത്തിനും ഇടയിലുള്ള ഒരു ലോണിന് അപേക്ഷിക്കാൻ കഴിയും. ഇൻസ്റ്റന്റ് സാലറി അഡ്വാൻസ് ലോൺ നേടുന്ന നടപടിക്രമം കടലാസ് രഹിത ഡോക്യുമെന്റേഷനും തത്സമയ പ്രമാണീകരണവും ഉൾപ്പെടുന്നതാണ്. പ്രമാണീകരിച്ച് അംഗീകരിച്ചു കഴിഞ്ഞാൽ, 24 മണിക്കൂറിനകം വിതരണം ചെയ്യപ്പെടും.

ഹീറോഫിൻകോർപ്പ് ഡൌൺലോഡ് ചെയ്യപ്പെട്ട് നിങ്ങളുടെ സ്മാർട്ട് ഫോണിൽ ഉള്ളപ്പോൾ, എടുത്ത അഡ്വാൻസ് ലോൺ കൈകാര്യം ചെയ്യുന്നതും പലിശ നിരക്ക്, EMIs, തിരിച്ചടയ്ക്കൽ കാലാവധി എന്നിവ പോലുള്ള സുപ്രധാന വിവരങ്ങൾ എവിടെനിന്നും പരിശോധിക്കുന്നതും നിങ്ങളുടെ വിരൽതുന്പത്താകും. അതിനാൽ, ഹീറോഫിൻകോർപ്പ് വഴി നഷ്ടസാധ്യതയില്ലാത്ത ഒരു ഹ്രസ്വകാല ലോൺ എടുത്ത് 1 മുതൽ 2 വർഷത്തെ അയവുള്ള കാലാവധിയിൽ നിങ്ങളുടെ സൌകര്യമനുസരിച്ച് പണം മടക്കിനൽകുക.

ഹീറോഫിൻകോർപ്പ് ആപിലെ ഇൻ-ബിൽറ്റ് EMI കാൽകുലേറ്റർ ടൂൾ ലോൺ സംഖ്യ, പലിശ, കാലാവധി എന്നിവയെ അടിസ്ഥാനമാക്കി അഡ്വാൻസ് സാലറി ലോണിന്മേൽ ആഗ്രഹിക്കുന്ന EMI നേടുന്നതിനു വേണ്ടി ഉപയോഗിക്കുക.

ഹീറോഫിൻകോർപ്പ് ആപിലെ ഇൻ-ബിൽറ്റ് EMI കാൽകുലേറ്റർ ടൂൾ ലോൺ സംഖ്യ, പലിശ, കാലാവധി എന്നിവയെ അടിസ്ഥാനമാക്കി അഡ്വാൻസ് സാലറി ലോണിന്മേൽ ആഗ്രഹിക്കുന്ന EMI നേടുന്നതിനു വേണ്ടി ഉപയോഗിക്കുക. നിലവിലെ മാസത്തെ ശന്പളം തീരുന്പോൾ ഓൺലൈൻ വഴിയുള്ള അഡ്വാൻസ് സാലറി ലോൺ ഒരു രക്ഷകനാണ്. ഓൺലൈനിൽ ഒരു സാലറി ലോണിന് അപേക്ഷിക്കുന്നത് കൂടുതൽ നല്ലതാണ് കാരണം ഔപചാരികതകൾക്കു വേണ്ടി വ്യക്തിപരമായി ബ്രാഞ്ച് സന്ദർശിക്കേണ്ട സങ്കീർണ്ണതകളില്ല. 50,000 നും 1.5 ലക്ഷത്തിനും ഇടയിലുള്ള ഹ്രസ്വകാല ലോണുകൾ നിങ്ങൾക്ക് എന്തെങ്കിലും അത്യാവശ്യമില്ലെങ്കിൽ ഒരു മാസത്തെ ചെലവുകൾ കൈകാര്യം ചെയ്യുന്നതിന് പര്യാപ്തമാണ്. അഡ്വാൻസ് ആയി എടുക്കുന്ന ഒരു ശന്പള ലോൺ ശേഷിച്ച മാസത്തേക്കുള്ള ബജറ്റ് ആസൂത്രണം ചെയ്യാൻ പ്രാപ്തമാക്കുന്നു. അതിനാൽ, ഹീറോഫിൻകോർപ്പ് പോലെയുള്ള ഇൻസ്റ്റന്റ് ലോൺ ആപുകൾ മുഖേന ഓൺലൈനിൽ അഡ്വാൻസ് സാലറി ലോണുകൾക്ക് അപേക്ഷിക്കുന്നത് എപ്പോഴും ഒരു നല്ല ആശയമാണ്.

ശന്പള അഡ്വാൻസ് ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും

ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകളുടെ ഉപയോക്തൃ സൌഹൃദ സവിശേഷതകൾ ഓൺലൈനിൽ സാലറി ലോണിന് അപേക്ഷിക്കുന്നത് ലളിതവത്കരിച്ചിരിക്കുന്നു. നിലവിലെ മാസത്തേക്ക് നിങ്ങളുടെ ബാങ്ക് ബാലൻസ് ഏതാണ്ട് ശൂന്യമായി മാറുകയാണെങ്കിൽ, ഓൺലൈൻ സാലറി ലോണുകളുടെ സവിശേഷതകളും പ്രയോജനങ്ങളും മനസ്സിലാക്കി ഹീറോഫിൻകോർപ്പ് പോലെയുള്ള ഇൻസ്റ്റന്റ് ലോൺ ആപുകൾ മുഖേന ഒരു അഡ്വാൻസ് സാലറി ലോണിന് അപേക്ഷ സമർപ്പിക്കുക

t1.svg
കുറഞ്ഞ ലോൺ കാലാവധി

അഡ്വാൻസുകൾ സാധാരണമായി 1 മുതൽ 2 വർഷം വരെ കാലത്തേക്കാണ് എടുക്കുന്നത് കൂടാതെ തിരിച്ചടയ്ക്കുന്നത് ഭാരമാക്കുന്ന വിധത്തിൽ അത് വർഷങ്ങളോളം നീണ്ടുപോകുകയില്ല

t2.svg
ലോൺ സംഖ്യ

അഡ്വാൻസ് ലോൺ സംഖ്യ ലോൺ ദാതാവിനെ ആശ്രയിച്ച് രൂ. 15,000 മുതൽ 2 ലക്ഷം വരെ വ്യത്യാസപ്പെടുന്നു. EMIs ആയി വിഘടിപ്പിക്കപ്പെടുന്പോൾ ഇത് തിരിച്ചടയ്ക്കുന്നത് എളുപ്പമാണ്.

t3.svg
ലോൺ അംഗീകരിക്കൽ

പരിമിത ഡോക്യുമെന്റേഷനൊപ്പം അഡ്വാൻസ് ലോൺ അനുവദിക്കുന്നതിന് എടുക്കുന്ന സമയം തീരെ കുറവാണ് അതേ സമയം ഉയർന്ന സംഖ്യയുള്ള ഒരു ദീർഘകാല ലോണിന് വായ്പയെടുക്കുന്നയാളിന്റെ വായ്പയ്ക്കുള്ള അർഹതയും ആസ്തികളും പ്രമാണീകരിക്കുന്നതിന് കൂടുതൽ സമയം ആവശ്യമാണ്.

t5.svg
ജോലിചെയ്യുന്ന വ്യക്തികൾക്ക് എളുപ്പം

അഡ്വാൻസ് സാലറി ലോൺ നേടുന്നതിൽ പുതിയതായി ജോലിയിൽ ചേർന്നവരെ/ജോലി തേടുന്നവരെ അപേക്ഷിച്ച് ശന്പളക്കാർക്കും സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും നേട്ടമുണ്ട്.

t4.svg
ഈടു രഹിതം

ഈടില്ലാത്ത ലോൺ ആയതിനാൽ, നൽകപ്പെടുന്ന അഡ്വാൻസിനു വേണ്ടി എന്തെങ്കിലും ജാമ്യത്തിന്റെ അല്ലെങ്കിൽ ആസ്തികളുടെ ആവശ്യമില്ല.

ശന്പള അഡ്വാൻസ് ലോണിനു വേണ്ടിയുള്ള അർഹതാ മാനദണ്ഡവും രേഖകളും

ലോൺ 50,000 അല്ലെങ്കിൽ 1 ലക്ഷത്തിന്റേത് ആകട്ടെ, അഡ്വാൻസ് സാലറി ലോണിന് അപേക്ഷിക്കുന്നതിനു മുൻപ് വായ്പയെടുക്കുന്നവർ അർഹതാ മാനദണ്ഡം പരിശോധിക്കേണ്ടതാണ്. തട്ടിപ്പു സംഭവങ്ങളൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിനു വേണ്ടിയാണിത്:
01

ശന്പളക്കാർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം: അപേക്ഷകൻ മാസം തോറും ചുരുങ്ങിയത് രൂ. 15,000 വരുമാനം നേടുന്നുണ്ടാകണം

02

ശന്പളക്കാർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം: അപേക്ഷകൻ മാസം തോറും ചുരുങ്ങിയത് രൂ. 15,000 വരുമാനം നേടുന്നുണ്ടാകണം

03

സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള ചുരുങ്ങിയ പ്രതിമാസ വരുമാനം: ചുരുങ്ങിയ വരുമാനം മാസംതോറും രൂ. 15,000 ആയിരിക്കണം ഒപ്പം ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും നിർബന്ധമാണ്

04

വരുമാനത്തിനു തെളിവ്: ശന്പള അല്ലെങ്കിൽ വ്യക്തിഗത അക്കൌണ്ടിന്റെ 6 മാസത്തെ സ്റ്റേറ്റ്മെന്റ്

05

ഇൻസ്റ്റന്റ് പർസണൽ ലോണിന് അപേക്ഷിക്കുന്നതിനുള്ള ഒന്നാമത്തെ രേഖ ആധാർ കാർഡ് ആണ്

06

ആധാർ കാർഡ് ഇല്ലെങ്കിൽ, നിങ്ങൾക്ക് സ്വന്തം പാൻ കാർഡ്/ഡ്രൈവിംഗ് ലൈസൻസ് ലഭ്യമാക്കാൻ കഴിയും

07

പ്രധാനപ്പെട്ട മറ്റു രേഖകളിൽ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഉൾപ്പെടെ തൊഴിൽപരവും സാന്പത്തികവുമായ വിവരങ്ങൾ ഉൾപ്പെടുന്നു

08

സാന്പത്തിക സ്ഥാപനം മുഖേന നിർദ്ദേശിച്ചിരിക്കുന്ന വിധത്തിൽ സ്വീകാര്യമായ ഏതെങ്കിലും ബാങ്കിലായിരിക്കണം നിങ്ങളുടെ അക്കൌണ്ട്

ഹീറോഫിൻകോർപ്പ് മുഖേന ശന്പള അഡ്വാൻസ് ലോണിന് അപേക്ഷിക്കേണ്ടതെങ്ങനെ?

ഓൺലൈൻ അഡ്വാൻസ് ശന്പള ലോണിന്റെ നടപടിക്രമം വളരെ എളുപ്പമാണ്, താഴെപ്പറയുന്ന സ്റ്റെപ്പുകൾ പാലിക്കുക:

how-to-apply-for-doctor-loan (1).webp

  • 01

    ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യുക

  • 02

    അടിസ്ഥാന വിവരങ്ങൾക്കൊപ്പം - മൊബൈൽ നന്പർ ഇമെയിൽ വിലാസം - രജിസ്റ്റർ ചെയ്യുക

  • 03

    ആഗ്രഹിക്കുന്ന ലോൺ സംഖ്യ രേഖപ്പെടുത്തി EMI കാൽകുലേറ്റർ ഉപയോഗിച്ച് EMI വ്യക്തിഗതമാക്കുക

  • 04

    സെക്യൂരിറ്റി കോഡ് ഉപയോഗിച്ച് KYC വിവരങ്ങളുടെ കടലാസ് രഹിത പ്രമാണീകരണം

  • 05

    നെറ്റ് ബാങ്കിംഗ് അല്ലെങ്കിൽ 6 മാസത്തെ അക്കൌണ്ട് സ്റ്റേറ്റ്മെന്റ് വഴി ബാങ്ക് അക്കൌണ്ട് പ്രമാണീകരണം

  • 06

    ഇൻസ്റ്റന്റ് ലോൺ മിനിറ്റുകൾക്കകം അനുവദിച്ച് ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നു

ശ്രദ്ധിക്കുക: ഹീറോഫിൻകോർപ്പ് ഡോക്യുമെന്റേഷനും അർഹതാ മാനദണ്ഡവും വളരെ ലളിതമാണ്, വിവരങ്ങൾ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക

മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

ശന്പള ലോൺ അഡ്വാൻസ് അനുവദിക്കുന്നതിന് ആവശ്യമുള്ള രേഖകൾ ആധാർ കാർഡ് ഉൾപ്പെടെയുള്ള KYC അടിസ്ഥാന രേഖകൾ/വരുമാന തെളിവ് കൂടാതെ ബാങ്ക് സ്റ്റേറ്റ്മെന്റ് പോലെയുള്ള വരുമാന തെളിവുകൾ ആണ്.
ഓൺലൈൻ അഡ്വാൻസ് സാലറി ലോണിന് അപേക്ഷിക്കുന്പോൾ ഒരു നിശ്ചിത തിരിച്ചടയ്ക്കൽ കാലാവധിയിൽ എടുക്കുന്ന കൃത്യമായ അഡ്വാൻസ് സംഖ്യ അറിയുന്നതിന് EMI കാൽകുലേറ്റർ ഉപയോഗിക്കുക
ഒരു ലോൺ അഡ്വാൻസിന്റെ അർത്ഥം അത്യാവശ്യ ക്യാഷ് ആവശ്യങ്ങളെ അടിസ്ഥാനമാക്കി മുൻകൂറായി മുഴുവനുമോ കുറച്ചോ സംഖ്യയുടെ ലോൺ വിതരണം ചെയ്യുക എന്നതാണ്. സാലറി ലോൺ അഡ്വാൻസ് മാസമധ്യത്തിലെ ചെലവുകൾ അല്ലെങ്കിൽ അത്യാവശ്യ മുതൽമുടക്കുകൾ നേരിടുന്നതിന് ഉപയോഗിക്കുന്ന മാതൃകായോഗ്യമായ ലോൺ അഡ്വാൻസിന്റെ ഉദാഹരണമാണ്.
സാലറി അഡ്വാൻസ് ലോൺ ഒരു വ്യക്തിഗത ലോൺ സൌകര്യമാണ് അത് അത്യാവശ്യ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനു വേണ്ടി അഡ്വാൻസിന്റെ രൂപത്തിൽ പണം കടംവാങ്ങാൻ ശന്പളക്കാരായ വ്യക്തികളെ പ്രാപ്തരാക്കുന്നു.
ശന്പള അഡ്വാൻസ് ലോൺ ആവശ്യമുള്ളവർക്ക് അതിനു വേണ്ടി കന്പനി വഴി തന്നെയോ അല്ലെങ്കിൽ വിശ്വാസ്യതയുള്ള സാന്പത്തിക സ്ഥാപനം വഴിയോ അപേക്ഷിക്കാൻ കഴിയും. ഗൂഗിൾ പ്ലേ സ്റ്റോറിൽ അനേകം ഇൻസ്റ്റന്റ് പർസണൽ ലോൺ ആപുകൾ ഉണ്ട് അവയിലൂടെ നിങ്ങൾക്ക് ശന്പള അഡ്വാൻസ് ലോണിന് അപേക്ഷിക്കാൻ കഴിയും.
വാടക, ഫീസ്, റിപ്പയർ, യാത്ര തുടങ്ങിയവ പോലുള്ള അത്യാവശ്യ വ്യക്തിഗത ചെലവുകൾക്കു വേണ്ടി സാലറി അഡ്വാൻസ് ലോൺ ഉപയോഗിക്കാൻ കഴിയും.
സാലറി അഡ്വാൻസ് ലോൺ ഒരു പർസണൽ ലോൺ സൌകര്യമാണ്, അത്യാവശ്യ ചെലവുകൾ കൈകാര്യം ചെയ്യുന്നതിനു വേണ്ടി ശന്പളക്കാരായ വ്യക്തികളെ അഡ്വാൻസിന്റെ രൂപത്തിൽ പണം കടംവാങ്ങാൻ അത് പ്രാപ്തരാക്കുന്നു അതേ സമയം ഒരു ലോണാകട്ടെ ഭവന വായ്പ, വാഹന ലായ്പ തുടങ്ങി ഏതു വായ്പയും ആകാൻ കഴിയും, ശന്പളക്കാർക്കു മാത്രം എന്ന പരിമിതിയില്ലാതെ ഏതൊരാൾക്കും അത് എടുക്കാൻ കഴിയും.
അഡ്വാൻസ് സാലറി എപ്പോഴും നികുതിനൽകേണ്ട ഒരു വരുമാനമല്ല; വായ്പനൽകുന്നവരുടെ ലോൺ വ്യവസ്ഥകളെ ആശ്രയിച്ചിരിക്കും അത്.
കന്പനി വഴി തന്നെയാണ് വായ്പയെടുക്കുന്നതെങ്കിൽ, ഒരു അഡ്വാൻസ് സാലറി ലോൺ ജീവനക്കാരന്റെ മനോവീര്യം ഉത്തേജിപ്പിക്കുകയും നിലനിർത്തൽ കാലാവധി വർദ്ധിപ്പിക്കുകയും ചെയ്യും. വിശ്വസനീയ സ്രോതസ്സുകളിൽ നിന്നു നേടുന്ന ശന്പള അഡ്വാൻസ് ലോണിന് കടങ്ങൾ വീട്ടുക, മെഡിക്കൽ ചെലവുകൾ കൈകാര്യം ചെയ്യുക അല്ലെങ്കിൽ യഥാസമയത്ത് ആവശ്യമുള്ള എന്തെങ്കിലും വ്യക്തിഗത സാന്പത്തികാവശ്യം നിറവേറ്റുക എന്നീ നേട്ടങ്ങളുണ്ടാകാൻ കഴിയും.
ഈ ലോൺ അടിസ്ഥാനപരമായി ശന്പളക്കാർക്കു വേണ്ടിയാണ്. ഇൻസ്റ്റന്റ് ലോൺ ആപുകൾ മുഖേന നിങ്ങൾ ഓൺലൈൻ സാലറി ലോണുകൾക്കാണ് അപേക്ഷിക്കുന്നതെങ്കിൽ, ഒരു പലിശ നിരക്ക് നൽകേണ്ട സാധ്യതയുണ്ട് എന്നാൽ 24 മണിക്കൂറിനകം ലോൺ വേഗത്തിൽ അംഗീകരിക്കപ്പെടും.