boticon

സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള പർസണൽ ലോണിന്റെ സവിശേഷതകളും നേട്ടങ്ങളും

സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾ ടെക്നോളജി ഗ്രാഹ്യമുള്ളവരാണ് കൂടാതെ അവരുടെ സമയത്തിൽ അധികവും സ്മാർട്ട് ഉപകരണങ്ങളിൽ പണിയെടുക്കുന്നതിന് ചെലവാക്കുന്നു. അതിനാൽ, ബിസിനസ് പ്രവർത്തനങ്ങൾ കൈകാര്യം ചെയ്യുന്നതിനു വേണ്ട പണത്തിന് അഭാവം നേരിടുന്പോൾ നിങ്ങളുടെ സ്മാർട്ട്ഫോണിൽ സ്വയംതൊഴിലുകാർക്കുള്ള ഇൻസ്റ്റന്റ് ലോൺ ആപ് ഡൌൺലോഡ് ചെയ്യുണമെന്നും 24 മണിക്കൂറിനകമുള്ള ലോൺ അനുവദിക്കൽ സൌകര്യം പ്രയോജനപ്പെടുത്തണമെന്നും ഉപദേശിക്കുന്നു. ഉപയോ ക്താവിനുള്ള നേട്ടം സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള അനായാസ പർസണൽ ലോൺ നടപടിക്രമത്തിലാണ്, രേഖകളുടെ പ്രമാണീകരണവും കടലാസ് രഹിതമാണ്. വായ്പയെടുക്കുന്നവർ തങ്ങളുടെ വിവരങ്ങൾ രേഖപ്പെടുത്തി പ്രമാണീകരിക്കുന്നതിനു വേണ്ടി വരുമാന രേഖകൾ സമർപ്പിച്ചാൽ മതിയാകും.

t1.svg
ഡിജിറ്റൽ ലോൺ അപേക്ഷ

മൂർത്തമായ ലോൺ അപേക്ഷ ഡിജിറ്റൽ ഇൻസ്റ്റന്റ് ലോൺ ആപുകളിലേക്ക് മാറിയിരിക്കുന്നു. വായ്പ നേടുന്നവർക്ക് അനിവാര്യ രേഖകളുടെ സോഫ്റ്റ് കോപ്പികൾ അപ്ലോഡ് ചെയ്യാൻ കഴിയും അല്ലെങ്കിൽ KYC രേഖകളിൽ കൊടുത്തിട്ടുള്ള വിവരങ്ങൾ രേഖപ്പെടുത്താൻ കഴിയും. ലോണിന് അപേക്ഷിക്കുന്നതിനു വേണ്ടി ബ്രാഞ്ച് നേരിട്ട് സന്ദർശിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ അത് ഇല്ലാതാക്കുന്നു.

t2.svg
വേഗത്തിലുള്ള പ്രമാണീകരണം

KYC രേഖകൾ മുഖ്യമായും പ്രമാണീകരിക്കുന്നത് തത്സമയം ആണ് അത് അനുമതിയും വിതരണ നടപടിക്രമവും വേഗത്തിലാക്കുന്നു, സാധാരണ ഗതിയിൽ 48 മണിക്കൂർ സമയത്തിനകം.

t3.svg
സ്മോൾ ക്യാഷ് ലോണുകൾ

സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് ചെറുതും വലുതുമായ ബിസിനസ് ആവശ്യങ്ങൾ ഉണ്ട്. ബിസിനസ് രംഗത്ത് വായ്പയെടുക്കുന്നയാൾ പുതിയതാണെങ്കിൽ പോലും ഇൻസ്റ്റന്റ് ലോൺ ആപുകൾ വഴി ചുരുങ്ങിയത് 15,000 മുതൽ 1,50,000 വരെയുള്ള സ്മോൾ ക്യാഷ് ലോണുകൾ എളുപ്പത്തിൽ അംഗീകരിക്കാൻ കഴിയും.

t4.svg
ഈട്

വായ്പയെടുക്കുന്നവരുടെ സുരക്ഷ സംരക്ഷിക്കുന്നതിന് കന്പനി വിവരങ്ങളും അവശ്യംവേണ്ട രേഖകളും വരുമാന തെളിവുകളും ഗോപ്യമാക്കി വയ്ക്കുന്നു.

t5.svg
ആട്ടോമേറ്റഡ് റീപേമന്റ്

സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾ വിജയകരമായി പ്രവർത്തിക്കുന്നതിനു വേണ്ടി പലവിധ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കും. അതിനിടയിൽ, EMIs അടയ്ക്കാൻ വിട്ടുപോകുകയും താഴ്ന്ന ക്രെഡിറ്റ് സ്കോർ കിട്ടുകയും ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ, EMIs അടയ്ക്കുന്ന കാര്യം വരുന്പോൾ ആട്ടോ ഡെബിറ്റ് ഓപ്ഷൻ തിരഞ്ഞെടുക്കുന്നത് ബുദ്ധിപൂർവ്വമായ കാര്യമാണ്. ഈ ഏർപ്പാട് പ്രകാരം എല്ലാ മാസവും നിശ്ചിത തീയതിയിൽ സംഖ്യ സ്വമേധയാ ഡെബിറ്റ് ചെയ്യും. ഇത് പേമന്റ് വിട്ടുപോകുന്നതിന്/വൈകുന്നതിന് ഉള്ള സാധ്യതകൾ ഇല്ലാതാക്കി ഒരു നല്ല ക്രെഡിറ്റ് സ്കോർ നിലനിർത്തുന്നു.

സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള പർസണൽ ലോണിന് അപേക്ഷിക്കേണ്ട വിധം

ഒരു പുതിയ സംരംഭം ആരംഭിക്കുന്നതിന് അല്ലെങ്കിൽ നിലവിലുള്ള ബിസിനസ് അപ്ഗ്രേഡ് ചെയ്യുന്നതിന് സാന്പത്തിക പിന്തുണ ആവശ്യമാണ്. സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള പർസണൽ ലോണുകൾ നേടുന്നത് എളുപ്പമാണ് കൂടാതെ താഴെപ്പറയുന്ന സ്റ്റെപ്പുകൾ മുഖേന അത് എളുപ്പത്തിൽ അപേക്ഷിക്കാനും കഴിയും:

how-to-apply-for-doctor-loan (1).webp

  • 01

    ഗൂഗിൾ പ്ലേ സ്റ്റോർ വഴി നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോണിൽ ഒരു പർസണൽ ലോൺ ആപ് ഇൻസ്റ്റാൾ ചെയ്യുക

  • 02

    നിങ്ങളുടെ ഇമെയിൽ അല്ലെങ്കിൽ മൊബൈൽ നന്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക.

  • 03

    ലോൺ അപേക്ഷാ ഫോറം പൂരിപ്പിക്കുക, നിർബന്ധമായും വേണ്ട ഫീൽഡുകൾ പരിഗണിക്കുക

  • 04

    ഉചിതമായ ഒരു EMI യിൽ എത്തിച്ചേരുന്നതിന് ലോൺ EMI കാൽകുലേറ്റർ ഉപയോഗിക്കുക. വേരിയബൾസ് വഴക്കത്തോടെ മാറ്റുന്നതിന് സ്ലൈഡർ ഉപയോഗിക്കുക. .

  • 05

    ലോണിന് അവശ്യം വേണ്ടവ അപ്ലോഡ് ചെയ്യുക- ആധാർ കാർഡ്, ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നന്പർ (OTP യ്ക്ക്), പാൻ കാർഡ്, ബാങ്ക് അക്കൌണ്ട് വിവരങ്ങൾ

  • 06

    പ്രമാണീകരിച്ചു കഴിഞ്ഞാൽ, ലോൺ അംഗീകരിക്കലും വിതരണവും 48 മണിക്കൂറിനകം നിർവഹിക്കപ്പെടും

സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള അർഹതാ മാനദണ്ഡവും രേഖകളും

വായ്പയെടുക്കുന്നയാൾക്ക് പരിമിത രേഖകൾക്കൊപ്പം സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള പർസണൽ ലോണിൽ നിന്നു നേട്ടമുണ്ടാക്കാൻ കഴിയും. വിഭിന്ന വായ്പാദാതാക്കളുടെ കാര്യത്തിൽ സ്വയംതൊഴിൽ ലോണിനുള്ള അർഹതാ മാനദണ്ഡം വ്യത്യാസപ്പെട്ടേക്കാം, താഴെപ്പറയുന്നവയാണ് മുഖ്യമായും ആവശ്യമുള്ളവ:
01

തിരിച്ചറിയലിനും വിലാസത്തിനുമുള്ള തെളിവ് അടങ്ങുന്ന രേഖകൾ നിങ്ങൾ സമർപ്പിക്കേണ്ടത് ആവശ്യമാണ് (ആധാർ കാർഡ്/പാസ്പോർട്ട്/ ഡ്രൈവിംഗ് ലൈസൻസ്)

02

സാന്പത്തിക രേഖകളിൽ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് അല്ലെങ്കിൽ സമീപകാല ബാങ്ക് ഇടപാടുകൾ, വ്യക്തിഗത പ്രൊഫൈൽ, വായ്പാ ദാതാവ് ആവശ്യപ്പെടുന്ന മറ്റു പ്രധാനപ്പെട്ട രേഖകളും ഫോട്ടോകോപ്പികളും ഉൾപ്പെടും

03

ഇന്ത്യൻ പൌരനായിരിക്കണം പ്രായം 21-58 വയസിന് ഇടയിലായിരിക്കണം

04

ഒരു നല്ല ക്രെഡിറ്റ് സ്കോർ ഉണ്ടായിരിക്കണം

മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ

അതെ, പ്രതിമാസം രൂ. 15000 ന്റെ ചുരുങ്ങിയ വരുമാനമുള്ള സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾ ഓൺലൈൻ പർസണൽ ലോണിന് അർഹതയുള്ളവരാണ്
അതെ, നിങ്ങൾ സ്വയംതൊഴിൽ ചെയ്യുന്പോൾ നിങ്ങൾക്ക് അനായാസം ഒരു പർസണൽ ലോൺ നേടാൻ കഴിയും. ബാങ്ക് സ്റ്റേറ്റ്മെന്റിനൊപ്പം പ്രതിമാസ ശന്പളം പ്രമാണീകരിച്ച് സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള പർസണൽ ലോൺ നടപടി പൂർത്തിയാക്കാൻ കഴിയും.
ഓൺലൈനിൽ പർസണൽ ലോൺ എടുക്കാനാഗ്രഹിക്കുന്ന സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് 24 മണിക്കൂറിനകം വേഗത്തിൽ ലോൺ അംഗീകാരം നേടുന്നതിന് ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ഡൌൺലോഡ് ചെയ്യാൻ കഴിയും.
സ്വയംതൊഴിൽ വായ്പയെടുക്കുന്നവർക്കുള്ള ലോൺ സംഖ്യ വിവിധ ലോൺദാതാക്കളുടെ കാര്യത്തിൽ വ്യത്യസ്തമാണ്. ഹീറോഫിൻകോർപ്പ് ഇൻസ്റ്റന്റ് ലോൺ ആപ് ഇന്ത്യയിൽ സ്വയംതൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് രൂ. 50,000 മുതൽ 1.5 ലക്ഷം വരെയുള്ള സംഖ്യ ഉറപ്പുനൽകുന്നു.
: ഇൻസ്റ്റന്റ് ലോൺ ആപിന്മേൽ ഇന്നതെ കാലത്ത് കടലാസ് രഹിത ഡോക്യുമെന്റേഷൻ ഉള്ളതിനാൽ, സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള പർസണൽ ലോൺ നടപടിക്രമം വേഗതയുള്ളതാണ്. സമർപ്പിച്ച അപേക്ഷാഫോറവും രേഖകളും പ്രമാണീകരിക്കുന്ന നടപടിക്രമത്തെ ആശ്രയിച്ചിരിക്കും അത്. അംഗീകാരം ലഭിച്ചാൽ, 24 മണിക്കൂറിനകം ലോൺ വിതരണം ചെയ്യപ്പെടുന്നു
സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള പർസണൽ ലോൺ പ്രായം, പ്രതിമാസ വരുമാനം, ജോലി പരിചയം, നിലവിലെ ബിസിനസ്സിന്റെ സ്ഥിരത എന്നിവ പോലുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് അനുവദിക്കപ്പെടുന്നത്. ചുരുങ്ങിയത് രൂ. 15,000 വരുമാനമുള്ള 21 നും 58 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള ഒരു പർസണൽ ലോണിന് അപേക്ഷിക്കാൻ കഴിയും.
പ്രായം, പ്രതിമാസ വരുമാനം, ജോലി പരിചയം, നിലവിലെ ബിസിനസ്സിന്റെ സ്ഥിരത എന്നിവ പോലുള്ള മാനദണ്ഡങ്ങൾ പരിഗണിച്ചാണ് സ്വയംതൊഴിൽ ചെയ്യുന്നവർക്കുള്ള പർസണൽ ലോൺ അനുവദിക്കപ്പെടുന്നത്. ചുരുങ്ങിയത് രൂ. 15,000 വരുമാനമുള്ള 21 നും 58 നും ഇടയിൽ പ്രായമുള്ള വ്യക്തികൾക്ക് ഒരു പർസണൽ ലോണിന് അപേക്ഷിക്കാൻ കഴിയും
തിരിച്ചറിയൽ തെളിവ്, വിലാസത്തിനു തെളിവ്, ബിസിനസ് ചെയ്യുന്നതിനു തെളിവ്, വരുമാനത്തിനു തെളിവ് ഇവ ആവശ്യമാണ്. നിങ്ങളുടെ ആധാർ കാർഡ്, പാൻ കാർഡ്, ആദായ നികുതി റിട്ടേൺ രേഖകൾ, കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഇവ സജ്ജമാക്കി വയ്ക്കുക.
ഇൻസ്റ്റന്റ് ലോൺ ആപുകളിൽ ഇന്നത്തെ കാലത്ത് കടലാസ് രഹിത ഡോക്യുമെന്റേഷൻ ഉള്ളതിനാൽ പർസണൽ ലോണിന്റെ നടപടിക്രമങ്ങൾ വേഗതയുള്ളതാണ്. അത് സമർപ്പിച്ച അപേക്ഷാഫോറവും രേഖകളും പ്രമാണീകരിക്കുന്നതിനെ ആശ്രയിച്ചിരിക്കും. അംഗീകരിച്ചു കഴിഞ്ഞാൽ, 24 മണിക്കൂറിനകം ലോൺ സംഖ്യ വിതരണം ചെയ്യപ്പെടും.