Apply for Instant Loan

Download Our App

Apply for Instant Loan

Download Our App

Play Store

Apply for Instant Loan

Download Our App

Arrow Arrow

വായ്പാ സംയോജന (ഡെബ്റ്റ് കൺസോളിഡേഷൻ) ലോൺ

വായ്പകൾ സാന്പത്തിക ഭാരം വർദ്ധിപ്പിച്ച് നിത്യജീവിതം ആയാസം നിറഞ്ഞതാക്കുന്നു. അത് ഏറെക്കാലമായി നൽകാനുള്ള ക്രെഡിറ്റ് കാർഡ് ബിൽ ആകാം, ബന്ധുവിന് മടക്കിക്കൊടുക്കാനുള്ള രൊക്കം സംഖ്യയാകാം അല്ലെങ്കിൽ കൊടുക്കേണ്ട വാടകയാകാം. ബാധ്യത ഏതുമാകട്ടെ, അതൊരു കടമാണ് അത് കൊടുക്കാതിരിക്കരുത്. ഉയർന്ന വായ്പകൾക്ക് CIBIL സ്കോർ തടസ്സപ്പെടുത്താൻ കഴിയും. അതിനാൽ മറ്റു ലോണുകൾ അല്ലെങ്കിൽ ക്രെഡിറ്റ് കാർഡ് ബില്ലുകൾ കൂനകൂട്ടുകയും പലിശ നിരക്ക് വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനു പകരം താങ്ങാവുന്ന പ്രതിമാസ EMIs ആയി അടച്ചു തീർക്കണമെന്ന് ഉപദേശിക്കുന്നു.

വായ്പ അടച്ചുതീർക്കാൻ പണത്തിന് കുറവുണ്ടെങ്കിൽ, എളുപ്പമുള്ള മാർഗ്ഗം ഒരു വായ്പാ സംയോജന (ഡെബ്റ്റ് കൺസോളിഡേഷൻ) ലോൺ തിരഞ്ഞെടുക്കുന്നതാണ്. ഒന്നിലധികം വായ്പകൾ ഒരൊറ്റ പേമന്റായി മാറ്റുന്നതിന് അത് അനുവദിക്കും. ഇത് നിങ്ങളുടെ എല്ലാ സാന്പത്തിക കാര്യങ്ങളും പുനഃക്രമീകരിക്കുന്നതിനും വായ്പകൾ അടച്ചുതീർക്കുന്നതിനും നിങ്ങളെ അനുവദിക്കുന്നു. ഒരു ലോൺ എടുക്കുന്നതും തിരിച്ചടയ്ക്കുന്നതും താങ്ങാൻ കഴിയുന്ന ഏതൊരാൾക്കും വേണ്ടി പർസണൽ ലോണിന്റെ ഓൺലൈൻ വിപണി തുറന്നിരിക്കുകയാണ്. വായ്പാ സംയോജനത്തിനുള്ള പർസണൽ ലോൺ ചിതറി കിടക്കുന്ന എല്ലാ വായ്പകളും കൊടുത്തു തീർത്ത് ഒരൊറ്റ പർസണൽ ലോൺ ആയി സംയോജിപ്പിക്കുന്നതിനുള്ള മികച്ച സാന്പത്തിക പിന്തുണയാണ്..

ഹീറോഫിൻകോർപ്പ്, ഇന്ത്യയിലെ സുരക്ഷിതമായ ഒരു പർസണൽ ലോൺ ആപ്, ഉപയോഗിക്കാൻ എളുപ്പമുള്ളതും വായ്പാ സംയോജനത്തിനു വേണ്ടി ശുപാർശ ചെയ്യപ്പെടുന്നതുമാണ്. അത്യാവശ്യ ഫണ്ടുകൾ തേടുന്ന വ്യക്തികൾക്ക് രജിസ്റ്റർ ചെയ്ത് 1,50,000 വരെയുള്ള അതിവേഗ പർസണൽ ലോണിന് മൂർത്തമായ എന്തെങ്കിലും രേഖകൾ അല്ലെങ്കിൽ ഈട് ഇല്ലാതെ അപേക്ഷിക്കാൻ കഴിയും.

പർസണൽ ലോണിന് അപേക്ഷിക്കുക
Debt Consolidation Loan

എന്തുകൊണ്ട് വായ്പാ സംയോജനത്തിനു വേണ്ടി പർസണൽ ലോൺ?

പർസണൽ ലോണിന്റെ നേട്ടങ്ങളും സവിശേഷതകളും വൈവിധ്യമുള്ളവയാണ്. എന്തായാലും അത് നിങ്ങളുടെ പ്രതിമാസ ബജറ്റിനെ തടസ്സപ്പെടുത്തുന്ന സാന്പത്തിക ഭാരത്തിൽ നിന്നു മോചിപ്പിക്കും:

Quick Loan Approval

വേഗത്തിലുള്ള അംഗീകാരം

ഓൺലൈൻ ഇൻസ്റ്റന്റ് ലോൺ ആപുകൾ 24 മണിക്കൂർ സമയത്തിനകം വേഗത്തിലുള്ള ലോൺ അംഗീകരിക്കൽ ലഭ്യമാക്കുന്നു. ഈടോ മൂർത്തമായ എന്തെങ്കിലും രേഖകളോ ആവശ്യമില്ലാത്തതിനാൽ അത് വേഗത്തിലുള്ളതാണ്.

Collateral Free

ഈട് രഹിതം

ഒരു പർസണൽ ലോൺ എടുക്കുന്പോൾ, മറ്റ് വായ്പാ ഐച്ഛികങ്ങളിൽ നിന്നു വ്യത്യസ്തമായി പർസണൽ ലോണിന് എന്തെങ്കിലും ഈട് അല്ലെങ്കിൽ ജാമ്യം നൽകുന്നതിനെപ്പറ്റി നിങ്ങൾക്കു വിഷമിക്കേണ്ട ആവശ്യമില്ല.

Instant Loan Process

വേഗത്തിലുള്ള അംഗീകാരം

പർസണൽ ലോൺ അപേക്ഷ സമർപ്പിച്ച്, പ്രമാണീകരിച്ച ശേഷം, തുടർന്ന് എന്തെങ്കിലും താമസം കൂടാതെ ഉടൻ തന്നെ ലോൺ അനുവദിക്കപ്പെടുന്നു..

Instant Personal Loan Disbursal

തത്ക്ഷണ ലോൺ വിതരണം

സമർപ്പിച്ച വിവരങ്ങളും വരുമാനത്തെളിവും പ്രമാണീകരിച്ചതിനു ശേഷം, ബാങ്ക് അക്കൌണ്ടിൽ ലോൺ തത്ക്ഷണം വിതരണം ചെയ്യപ്പെടുന്നു. വെബ്സൈറ്റിൽ/ആപിൽ കൊടുത്തിട്ടുള്ള ലിസ്റ്റിലെ ബാങ്കുകളിൽ ഏതിലെങ്കിലും നിങ്ങൾക്കൊരു അക്കൌണ്ട് ഉണ്ടെന്ന് ഉറപ്പാക്കുക.

Flexible Repayment Tenure

അയവുള്ള തിരിച്ചടയ്ക്കൽ കാലാവധി

വായ്പയെടുക്കുന്നവരെ സംബന്ധിച്ച് വായ്പാ സംയോജനത്തിനുള്ള പർസണൽ ലോൺ തിരിച്ചടയ്ക്കൽ കാലാവധി വഴക്കമുള്ളതാണ്. നിങ്ങളുടെ തിരിച്ചടവ് കാലാവധി വ്യക്തിഗതമാക്കുന്നതിന് ലോൺ EMI കാൽകുലേറ്റർ ഉപയോഗിക്കുക.

Minimum Documents

പരിമിത ഡോക്യുമെന്റേഷൻ

ഇൻസ്റ്റന്റ് പർസണൽ ലോൺ നേടുന്നത് പരിമിത ഡോക്യുമെന്റേഷനൊപ്പം ലളിതവും വേഗത്തിലുള്ളതും ആണ്. ഈ നടപടിക്രമം ഇൻസ്റ്റന്റ് ലോൺ ആപുകളും വെബ്സൈറ്റുകളും മുഖേന ഓൺലൈനായിട്ടാണ് നിർവഹിക്കപ്പെടുന്നതെങ്കിൽ, അത് കടലാസ് രഹിത ഡോക്യുമെന്റേഷൻ ഉൾപ്പെടുന്നതാണ്.

വായ്പാ സംയോജനത്തിനുള്ള ഡോക്യുമെന്റേഷനും അർഹതാ മാനദണ്ഡവും

ഭൂരിപക്ഷം ആളുകളും ലോണുകൾ ഒഴിവാക്കുന്നത് പരിധിയില്ലാത്ത ഡോക്യുമെന്റേഷനും ദീർഘിച്ച നടപടിക്രമങ്ങളും ഭയന്നാണ്. എന്നാൽ ഓൺലൈൻ ഇൻസ്റ്റന്റ് പർസണൽ ലോൺ നടപടിക്രമം പർസണൽ ലോണിനു നേർക്ക് ഒരു വ്യക്തിയെ ആകർഷിക്കാൻ ഇടയാക്കുന്ന വിധത്തിൽ ലളിതമാക്കിയിട്ടുണ്ട്. നാമമാത്രമായ ലോൺ ഡോക്യുമെന്റേഷൻ നടപടിക്രമം എത്രയും നേരത്തെ വായ്പാ സംയോജനത്തിനു വേണ്ടി പർസണൽ ലോൺ എടുക്കുന്നതിന് നിങ്ങളെ പ്രേരിപ്പിച്ചു എന്നു വരാം:

  • 1

    യഥാവിധി പൂരിപ്പിച്ച് ഒപ്പുവച്ച അപേക്ഷാ ഫോറം

  • 2

    വോട്ടർ തിരിച്ചറിയൽ/ഡ്രൈവിംഗ് ലൈസൻസ്/ പാസ്പോർട്ട്/ആധാർ കാർഡ് ഉൾപ്പെടെ ഫോട്ടോ പതിച്ച തിരിച്ചറിയൽ തെളിവ്

  • 3

    സാന്പത്തിക പശ്ചാത്തലത്തിനു വേണ്ടി പാൻ കാർഡ്

  • 4

    കന്പനിയുടെ പേരും പ്രൊഫഷണൽ വിവരങ്ങളും

  • 5

    റേഷൻ കാർഡ് പാസ്പോർട്ട് ഡ്രൈവിംഗ് ലൈസൻസ് വൈദ്യുതി ബിൽ ഉൾപ്പെടെ വിലാസത്തിനു തെളിവ്

  • 6

    ശന്പള അക്കൌണ്ടിന്റെ കഴിഞ്ഞ 6 മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ്

  • 7

    സ്വയംതൊഴിൽ ചെയ്യുന്നവർക്ക് കഴിഞ്ഞ 6 മാസത്തെ ബാങ്ക് ഇടപാടുകൾ

  • 8

    വായ്പയെടുക്കുന്നയാൾ ഇന്ത്യൻ പൌരൻ ആയിരിക്കണം

  • 9

    വായ്പയെടുക്കുന്നയാളിന്റെ പ്രായ പരിധി 21-58 വയസ്സിന് ഇടയിലായിരിക്കണം

  • 10

    വായ്പയെടുക്കുന്നയാൾ തൊഴിൽപരമായ പ്രൊഫൈലിൽ പ്രവർത്തന സ്ഥിരത കാണിക്കണം

കൈകാര്യം ചെയ്യാൻ വിഷമമായ വിധത്തിൽ എണ്ണമറ്റ ലോണുകളുടെയും കടങ്ങളുടെയും ഭാരം നിങ്ങൾ പേറുകയും പിഴ ചാർജ് നൽകുകയും ചെയ്യുന്നുണ്ടെങ്കിൽ വായ്പാ സംയോജനം തികച്ചും യോജിച്ച ഒരു ആശയമാണ്. അനായാസം കൊടുക്കാവുന്ന EMIs നും ചുരുക്കം ചില ഔപചാരികതകൾക്കുമൊപ്പം വായ്പാ സംയോജന ലോൺ പ്രയോജനപ്പെടുത്തുന്നതിന് ഹീറോഫിൻകോർപ്പ് ഡൌൺലോഡ് ചെയ്യുക

ശ്രദ്ധിക്കുക: Iനിങ്ങളുടെ പ്രായം 21-58 വയസ്സിനിടയിൽ ആണെങ്കിലും ചുരുങ്ങിയത് രൂ. 15,000 ന്റെ പ്രതിമാസ വരുമാനം നിങ്ങൾക്ക് ഉണ്ടെങ്കിലും സിംപ്ലിക്യാഷിൽ നിന്നുള്ള ഒരു പർസണൽ ലോണിന് നിങ്ങൾ അർഹരാണ്. മൂർത്തമായ എന്തെങ്കിലും ഡോക്യുമെന്റേഷന്റെ അല്ലെങ്കിൽ കൂടിക്കാഴ്ചയുടെ ആവശ്യമില്ല, ഇന്നുതന്നെ ഒരു പർസണൽ ലോണിന് അപേക്ഷിക്കുക.
ഹീറോഫിൻകോർപ്പ് ഡോക്യുമെന്റേഷനും അർഹതാ മാനദണ്ഡവും വളരെ ലളിതമാണ്, വിശദാംശങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഹീറോഫിൻകോർപ്പ് വഴി വായ്പാ സംയോജന ലോണിന് അപേക്ഷിക്കേണ്ട വിധം

ഹീറോഫിൻകോർപ്പ് വായ്പയെടുക്കുന്നവരെ ഇൻസ്റ്റന്റ് ലോൺ സൌകര്യത്തിനൊപ്പം സഹായിക്കുന്ന ഒരു പുതു യുഗ പർസണൽ ലോൺ ആപ് ആണ്. വായ്പാ സംയോജന ലോണിന്റെ ആവശ്യകതയെ ആശ്രയിച്ച് ഹീറോഫിൻകോർപ്പ് വഴി നിങ്ങൾക്ക് 1.5 ലക്ഷം വരെ വായ്പ വാങ്ങാൻ കഴിയും. ഹീറോഫിൻകോർപ്പ് ആപ് വഴി പർസണൽ ലോണിന് അപേക്ഷിക്കുന്ന വിധം ഇതാണ്:

Online Debt Consolidation Loan
  • ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് ഹീറോഫിൻകോർപ്പ് ആപ് നിങ്ങളുടെ ഫോണിൽ ഡൌൺലോഡ് ചെയ്യുക

  • നിങ്ങളുടെ ഇമെയിൽ id ക്കും മൊബൈൽ നന്പരിനുമൊപ്പം രജിസ്റ്റർ ചെയ്യുക.

  • പ്രമാണീകരണത്തിനു വേണ്ടി വൺ-ടൈം പാസ്വർഡ് ലഭിക്കുന്നു

  • KYC വിവരങ്ങൾ രേഖപ്പെടുത്തി തത്സമയ വായ്പാ നിർണ്ണയം നേടുക

  • പ്രവൃത്തി സമയങ്ങളിൽ ലോണിന് അംഗീകാരം നേടി തത്ക്ഷണം വിതരണം ചെയ്ത് നേടുക

ബ്ലോഗുകൾ
മിക്കപ്പോഴും ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങൾ
Exclusive deals

Subscribe to our newsletter and get exclusive deals you wont find anywhere else straight to your inbox!