• Home
  • >
  • Blog
  • >
  • Personal Loan
  • >
  • 30000 ശന്പളത്തിന്മേൽ എനിക്ക് എത്രത്തോളം പർസണൽ ലോൺ നേടാൻ കഴിയും

30000 ശന്പളത്തിന്മേൽ എനിക്ക് എത്രത്തോളം പർസണൽ ലോൺ നേടാൻ കഴിയും

പർസണൽ ലോണുകൾ സാന്പത്തികമായ ആവശ്യങ്ങൾ നിറവേറ്റാൻ സഹായിക്കുന്നു ഒപ്പം  ജീവിതത്തിന്റെ അനിശ്ചിതത്വം കൈകാര്യം  ചെയ്യുന്നു. വിദ്യാഭ്യാസം, വിവാഹം, യാത്ര, ഭൂസ്വത്ത്, ആശുപത്രി ആവശ്യങ്ങൾ തുടങ്ങി അനേകം ലക്ഷ്യങ്ങളുമായി ബന്ധപ്പെട്ട സാന്പത്തികം കൈകാര്യം ചെയ്യുന്നതിന് ഒരു വരമായി തെളിയിക്കപ്പെടുന്നതാണ് പർസണൽ ലോൺ. ഒരു ലോൺ അപേക്ഷ സമർപ്പിക്കുന്നത് ഇപ്പോൾ ദീർഘിച്ചതും സമയച്ചെലവുള്ളതുമായ ഒരു പ്രക്രിയയാണ്, ഇതിനെല്ലാം കാരണം ഉപയോക്തൃ സൌഹൃദമായ ഇൻസ്റ്റന്റ് ലോൺ ആപുകളുടെയും വെബ്സൈറ്റുകളുടെയും സ്വീകാര്യതയാണ്. ഇനി, എന്റെ വരുമാനത്തെ അല്ലെങ്കിൽ ശന്പളത്തെ അടിസ്ഥാനമായി എത്ര ലോണാണ് എനിക്ക് നേടാൻ കഴിയുക എന്ന ചോദ്യമാണ് ഉയരുന്നത്. ഇപ്പോൾ എന്റെ ശന്പളം രൂ. 30,000 ആണെങ്കിൽ എനിക്ക് എത്ര ലോൺ നേടാൻ കഴിയും?  

ഇതിനുള്ള ഉത്തരം വായ്പ നൽകുന്ന വ്യത്യസ്ത സ്ഥാപനങ്ങളുടെ കാര്യത്തിൽ ഭിന്നമാകാം ഒപ്പം നിങ്ങൾ ഏത് അർഹതാ മാനദണ്ഡത്തിൽ പെടുന്നു എന്നതനുസരിച്ചും. സാധാരണഗതിയിൽ, രൂ. 30,000 ന്റെ ശന്പളത്തിനൊപ്പം

വായ്പയെടുക്കുന്നയാൾക്ക് രൂ. 15,000 മുതൽ 2 ലക്ഷം വരെ ചെറിയ ക്യാഷ് ലോണുകൾ നേടാൻ കഴിയും. ഇത് പെട്ടെന്നുള്ള ക്യാഷ് ആവശ്യങ്ങൾ നിറവേറ്റുന്നതിന് ഉപയോഗിക്കാൻ കഴിയും. കന്പനിയുടെ ഉയർന്ന കീർത്തിയും ഒരു നല്ല ശന്പളവും ഉയർന്ന ലോൺ സംഖ്യ നേടുന്നതിനുള്ള സാധ്യത വർദ്ധിപ്പിക്കും.   

തിരിച്ചടയ്ക്കലിനു വേണ്ടി ക്രമീകരിച്ച EMI സംഖ്യ ഉപയോഗിച്ച് പരമാവധി ലോൺ സംഖ്യ കണക്കുകൂട്ടാൻ കഴിയും. EMIs ന്റെ വ്യാപ്തിയും കണക്കുകൂട്ടലുകളും പരിശോധിക്കുന്നതിന്,  നിങ്ങൾക്ക് EMI കാൽകുലേറ്റർ അല്ലെങ്കിൽ പർസണൽ ലോൺ അർഹതാ കാൽകുലേറ്റർ ഉപയോഗിക്കാൻ കഴിയും.
To Avail Personal Loan
Apply Now

30000 ശന്പളത്തിനൊപ്പമുള്ള പർസണൽ ലോണിന്റെ അർഹതാ മാനദണ്ഡം എന്തെല്ലാമാണ്?


പർസണൽ ലോൺ അർഹതയുടെ കാര്യത്തിൽ ഒരാളുടെ മാസ വരുമാനം പ്രധാനമാണ്. വായ്പനൽകുന്ന വ്യത്യസ്ത സ്ഥാപനങ്ങൾക്ക് പർസണൽ ലോണുകൾക്ക് വ്യത്യസ്ത മാനദണ്ഡങ്ങളാണുള്ളത്. രൂ, 30,000


ശന്പളത്തിനൊപ്പമുള്ള ഒരു പർസണൽ ലോൺ അപേക്ഷയ്ക്ക്, താഴെപ്പറയുന്ന അർഹതാ മാനദണ്ഡങ്ങൾ നിറവേറ്റണം 

 
  • ഇന്ത്യൻ പൌരനാണെന്നതിന് തെളിവ്
  • വരുമാനത്തിനു തെളിവായി ആറു മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റും സാലറി സ്ലിപ്പും
  • അപേക്ഷകന്റെ പ്രായം സംബന്ധിച്ച അർഹതാ മാനദണ്ഡം 21-58 വയസ്സിനിടയിലാണ്
  • നിങ്ങൾ ഒന്നുകിൽ ശന്പളക്കാരനായ വ്യക്തിയായിരിക്കണം അല്ലെങ്കിൽ സ്വയം തൊഴിൽ ചെയ്യുന്ന ബിസിനസുകാരൻ
  • നിങ്ങൾ ഒന്നുകിൽ സ്വകാര്യ മേഖലയിൽ അല്ലെങ്കിൽ പൊതു മേഖലയിലാകണം ജോലി ചെയ്യുന്നത്
  • നിങ്ങളുടെ വായ്പാചരിത്രം വായ്പ നൽകുന്നവർ നിശ്ചയിച്ച മാനദണ്ഡം പാലിക്കണം. വായ്പനൽകുന്ന വിവിധ സ്ഥാപനങ്ങൾ അവരുടെ നിലവാരങ്ങൾ പ്രകാരം വ്ത്യസ്ത പരിധികൾ നിശ്ചയിക്കുന്നതിനാൽ ക്രെഡിറ്റ് സ്കോർ വ്യത്യാസപ്പെട്ടേക്കാം.


രൂ. 30,000 അല്ലെങ്കിൽ അതിലേറെ ശന്പളത്തിനൊപ്പം ലോൺ അംഗീകരിക്കുന്നതിന് അർഹതാ മാനദണ്ഡത്തിനൊപ്പം അവശ്യം വേണ്ട ഒരു സെറ്റ് രേഖകളുണ്ട്:


സ്റ്റാൻഡർഡ് KYC രേഖകൾ

ആധാർ കാർഡ്, ഡ്രൈവർ ലൈസൻസ്, പാൻ കാർഡ്, പാസ്പോർട്ട്


വരുമാന രേഖകൾ

ശന്പളക്കാരായ വ്യക്തികൾക്ക് സമീപകാലത്തെ സാലറി സ്ലിപ്പും സ്വയം തൊഴിൽ ചെയ്യുന്നവർക്ക് ബാങ്ക് സ്റ്റേറ്റ്മെന്റും

ഹീറോഫിൻകോർപ്പ് ഹീറോഫിൻകോർപ്പ് മുഖേന ശാക്തീകരിക്കപ്പെട്ട ഒരു ഇൻസ്റ്റന്റ് പർസണൽ ലോൺ ആപ് ആണ്. അത് നിയതമായി രൂപകല്പന ചെയ്തിരിക്കുന്നത് രൂ. 50,000-1,50,000 ന് ഇടയിൽ അനായാസ ഇൻസ്റ്റന്റ് ലോൺ ലഭ്യമാക്കുന്നതിനു വേണ്ടിയാണ്. അംഗീകാരം നൽകി മിനിറ്റുകൾക്കകം സംഖ്യ അനായാസം ലഭ്യമാണ്. ഇൻസ്റ്റന്റ് 1.5 ലക്ഷം ലോൺ സംഖ്യ നേടുന്നതിനുള്ള നടപടിക്രമം കടലാസ് രഹിത ഡോക്യുമെന്റേഷനും തത്സമയ പ്രമാണീകരണവും ഉൾപ്പെടുന്നതാണ്. പ്രമാണീകരിച്ച് അംഗീകരിച്ചു കഴിഞ്ഞാൽ, 48 മണിക്കൂറിനകം വിതരണം ചെയ്യപ്പെടുന്നു.

ശന്പള സ്ലാബ് എന്തുതന്നെ ആയാലും, ഹീറോഫിൻകോർപ്പ് ആപ് ഒഴിവുകാലത്തിനുള്ള ലോൺ, വിദ്യാഭ്യാസ ലോൺ, കൺസ്യൂമർ ലോൺ, ഭവന നവീകരണ ലോൺ, മെഡിക്കൽ ലോൺ തുടങ്ങി വിവിധതരം ലോണുകൾക്ക് അപേക്ഷിക്കുന്നതിനുള്ള സ്വാതന്ത്ര്യം ലോൺ തേടുന്നവർക്കു നൽകുന്നു. അതിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന തരം ലോൺ തിരഞ്ഞെടുക്കാൻ കഴിയും. ഹീറോഫിൻകോർപ്പിൽ രൂ. 15,000 ചുരുങ്ങിയ മാസ വരുമാനമുള്ള വ്യക്തികൾക്കും ഒരു പർസണൽ ലോണിന് അപേക്ഷിക്കാൻ കഴിയും

To Avail Personal Loan
Apply Now